പിന്നീട് അവതാരകയായും മീനാക്ഷി ശ്രദ്ധനേടി ഇപ്പോൾ ഉടൻപണം എന്ന പരിപാടിയിലാണ് താരം അവതാരകയായി എത്തുന്നത്. ഒരു എയർഹോസ്റ്റസ് കൂടിയായ മീനാക്ഷി മറിമായം എന്ന പരിപാടിയിലും എത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്ക് ആയി പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനാണ് തൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് മീനാക്ഷി തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ താരത്തിൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഹോട്ട് ലുക്കിലാണ് താരം എത്തുന്നത്. ഷാഫി ഷക്കീർ ആണ് ഫോട്ടോഷൂട്ട് പകർത്തിയത്.
Meenakshi Raveendran is the star of the reality show 'Nayakanayakan' which was telecast on 'Mazhavil Manorama'