അവാര്‍ഡ് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

അവാര്‍ഡ് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
May 28, 2022 02:30 PM | By Susmitha Surendran

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു.

എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാർ‍ഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാൻ തള്ളി.



സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു. സർക്കാരിനാണ് നല്ല അഭിനയത്തിന് അവാർഡ് നൽകേണ്ടത് എന്ന ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട്, നന്നായി അഭിനയിക്കുന്നവർക്ക് അല്ലേ അവാർഡ് നൽകാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

നന്നായി അഭിനയിച്ചാൽ അടുത്തവട്ടം കോൺഗ്രസ് നേതാക്കളെ പരിഗണിക്കാം. ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു.

Minister Saji Cherian with an explanation on the award controversy

Next TV

Related Stories
#GURUVAYOORAMBALANADAYIL | 'ഗുരുവായൂർ വെച്ചാണ് എൻ്റെ പെങ്ങടെ കല്യാണം;' ഗുരുവായൂർ അമ്പല നടയിൽ ട്രെയിലർ പുറത്തിറങ്ങി

May 11, 2024 07:56 AM

#GURUVAYOORAMBALANADAYIL | 'ഗുരുവായൂർ വെച്ചാണ് എൻ്റെ പെങ്ങടെ കല്യാണം;' ഗുരുവായൂർ അമ്പല നടയിൽ ട്രെയിലർ പുറത്തിറങ്ങി

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന...

Read More >>
#FahadhFazil | തന്റെ ആ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ ഇത്രയും അഭിനയിക്കണമായിരുന്നോ എന്ന് ചിന്തിക്കും - ഫഹദ് ഫാസില്‍

May 10, 2024 03:24 PM

#FahadhFazil | തന്റെ ആ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ ഇത്രയും അഭിനയിക്കണമായിരുന്നോ എന്ന് ചിന്തിക്കും - ഫഹദ് ഫാസില്‍

ഇന്നായിരുന്നെങ്കില്‍ അത് വേറേ രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നും. ഒരു സിനിമ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഏറ്റവും ബെസ്റ്റായി തോന്നുന്ന...

Read More >>
#RafiqAhmed | ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം റഫീക്ക് അഹമ്മദിന്

May 10, 2024 03:20 PM

#RafiqAhmed | ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം റഫീക്ക് അഹമ്മദിന്

നിരൂപക എസ്. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത് എന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം.വി....

Read More >>
#dileep |അന്ന് കാവ്യ ഉണ്ടാക്കിയത് പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു; അവള്‍ക്ക് എന്റെ ആ സ്വഭാവം ഇഷ്ടമല്ല; ദിലീപ്

May 9, 2024 09:19 PM

#dileep |അന്ന് കാവ്യ ഉണ്ടാക്കിയത് പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു; അവള്‍ക്ക് എന്റെ ആ സ്വഭാവം ഇഷ്ടമല്ല; ദിലീപ്

ഇപ്പോള്‍ ദിലീപ് പറയുന്ന ഈ വാക്കുകളാണ് വൈറല്‍ ആകുന്നത്. തനിക്ക് കാവ്യ ഉണ്ടാക്കുന്ന ചിക്കന്‍ അടക്കമുള്ള ഭക്ഷണമാണ് ഇഷ്ടമെന്നും ദിലീപ് പറയുന്നു....

Read More >>
#SangeethSivan | സംവിധായകന്‍ സംഗീത് ശിവന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും

May 9, 2024 08:15 PM

#SangeethSivan | സംവിധായകന്‍ സംഗീത് ശിവന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും

എണ്‍പതുകളുടെ അവസാനത്തിലാണ് ഹിന്ദി ചലച്ചിത്രമായ ‘രാഖ്’ ന്റെ രചനയും നിര്‍മ്മാണവുമായി ബോളിവുഡില്‍ അരങ്ങേറ്റം...

Read More >>
Top Stories