---
title: "ഇസക്കുട്ടനെ പകര്‍ത്തുന്ന മമ്മൂട്ടി, ഫോട്ടോയെടുത്ത് കുഞ്ചാക്കോ ബോബൻ"
english_title: "Now a photo shared by Kunchacko Boban is being discussed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45532/now-a-photo-shared-by-kunchacko-boban-is-being-discussed"
published_at: "2022-05-28T11:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291baadbe74a_MAMOOTTY.jpg"
keywords: []
---

# ഇസക്കുട്ടനെ പകര്‍ത്തുന്ന മമ്മൂട്ടി, ഫോട്ടോയെടുത്ത് കുഞ്ചാക്കോ ബോബൻ

> **Lead Summary:** **മ**ലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇസക്കുട്ടന്റെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുണ്ട്.

## Article Content

**മ**ലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇസക്കുട്ടന്റെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് (Mammootty). മമ്മൂട്ടി ഇസക്കുട്ടന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു.

ആ ഫോട്ടോ ആരാധകന്റെ തന്റെ ലെൻസിലൂടെ എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45532/now-a-photo-shared-by-kunchacko-boban-is-being-discussed)