അതേസമയം തെലുങ്കില്‍ അഭിനയിക്കാൻ തയ്യാറെടുക്കുന്ന നസ്രിയ അഭിനന്ദിച്ച് പൃഥ്വിരാജും രംഗത്ത് വന്നു. ആദ്യമായാണ് നസ്രിയ തെലുങ്കില്‍ അഭിനയിക്കുന്നത്.
വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 21ന് ആണ് പുറത്തുവിടുക. ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഫോട്ടോ നസ്രിയ തന്നെയാണ് ഷെയര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
Nazriya is all set to make her Telugu debut as Nani's heroine