---
title: "കയാക്കിങ് ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങള്‍ "
english_title: "Amala Paul sharing kayaking pictures; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45170/amala-paul-sharing-kayaking-pictures-images-go-viral"
published_at: "2022-05-26T15:37:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f51e86d070_amala.jpg"
keywords: []
---

# കയാക്കിങ് ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങള്‍ 

> **Lead Summary:** തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമാണ് അമല പോൾ. മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധയകാൻ ലാൽ ജോസാണ് അമല പോൾ എന്ന താരത്തെ മലയാള സിനിമയിൽ ആദ്യമായി എത്തിക്കുന്നത് . 

## Article Content

തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമാണ് അമല പോൾ. മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധയകാൻ ലാൽ ജോസാണ് അമല പോൾ എന്ന താരത്തെ മലയാള സിനിമയിൽ ആദ്യമായി എത്തിക്കുന്നത് . 

അരങ്ങേറിയത് മലയാള സിനിമയിൽ ആണെങ്കിലും പിന്നീട് താരം തിളങ്ങിയത് അന്യ ഭാഷകളിൽ കൂടിയാണ്. ഒരുപക്ഷ താരത്തിന്റെ കരിയർ അവസാനിച്ചു പോയ ഘട്ടത്തിൽ താരത്തെ ചേർത്തു പിടിച്ചതും അന്യ ഭാഷ ചിത്രകളാണ്.

മലയാള സിനിമയിൽ സാധാരണ വേഷം ചെയ്ത താരം അന്യ ഭാഷയിൽ എത്തിയതോടെയാണ് ഗ്ലാമർ വേഷങ്ങൾ കൂടുതലായി ചെയ്തത്. അത് ഒരുപക്ഷെ താരത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.ഇന്നിപ്പോൾ മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നട തുടങ്ങിയ ഭാഷയിലും സജീവമാണ്.

അഭിനയത്തോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഒരു മടിയും കൂടാതെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റിക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഹോട്ട് ലുക്കിൽ കയാക്കിങ് നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/45170/amala-paul-sharing-kayaking-pictures-images-go-viral)