logo

പ്രായം കുറഞ്ഞു വരുന്ന 'ചോക്ലേറ്റ് ബോയ്‌' ചാക്കോച്ചന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

Published at Nov 12, 2020 05:14 PM പ്രായം കുറഞ്ഞു വരുന്ന 'ചോക്ലേറ്റ് ബോയ്‌' ചാക്കോച്ചന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ഓരോ വര്‍ഷം കഴിയുമ്പോഴും  പ്രായം കുറഞ്ഞു വരുന്നതുപോലെയാണ് കുഞ്ചാക്കോ ബോബനെ കാണുമ്പോള്‍ തോന്നുന്നത് . കുഞ്ചാക്കോ ബോബന്റെ കുട്ടിക്കാലത്തെ ഫോട്ടോകളും ഇപ്പോഴത്തെ ഫോട്ടോകളും കാണുമ്പോള്‍ വലിയ വ്യത്യാസമില്ല എന്ന് പറയുന്നു.

കുഞ്ചാക്കോ ബോബന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ബൈക്കില്‍ പോകുന്ന ഫോട്ടോയെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച.


കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കോളേജ് കാലത്തെ പോലെ തോന്നുന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.നിഴല്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ ചിത്രത്തില്‍ ആദ്യമായി നയൻതാരയും ഒരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്നുവെന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട് .


നിഴലിലെ കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബൻ ക്രിക്കറ്റും ബാറ്റും പിടിച്ചു സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന ചിത്രവും അടുത്തിടെ താരം ഷെയര്‍ ചെയ്യ്തിരുന്നു .

ഇപ്പോള്‍ കുഞ്ചാക്കോ ബോബൻ പുതിയൊരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. ബൈക്കോടിക്കുന്ന തന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. 

ജോലിക്കുപോകുന്നതും കോളേജില്‍ പോകുന്നതുപോലെ ആകുമ്പോള്‍ എന്നാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത് .


Photos of Kunchacko Boban have been circulating online. Now, fans are talking about the photo of Kunchacko Boban riding his bike

Related Stories
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

Feb 20, 2021 06:19 PM

കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത് സുദീപ് ഇളമൺ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ...

Read More >>
Trending Stories