---
title: " കിടിലൻ ലുക്കില്‍ ഹൃത്വിക് റോഷൻ, വൈറലായി ചിത്രങ്ങൾ "
english_title: "Hrithik Roshan's new photo is being discussed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45081/hrithik-roshans-new-photo-is-being-discussed"
published_at: "2022-05-26T11:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f1561c422a_hrithik.jpg"
keywords: []
---

#  കിടിലൻ ലുക്കില്‍ ഹൃത്വിക് റോഷൻ, വൈറലായി ചിത്രങ്ങൾ 

> **Lead Summary:** ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഹൃത്വിക് റോഷന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

## Article Content

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഹൃത്വിക് റോഷന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ ഹൃത്വിക് റോഷൻ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് . താടി വെച്ച ലുക്കിലാണ് ഹൃത്വിക് റോഷനെ ഫോട്ടോയില്‍ കാണുന്നത്. കിടിലൻ ലുക്കാണെന്നാണ് ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകള്‍ എഴുതുന്നത്.

**

എന്തായാലും ഹൃത്വിക് റോഷന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹൃത്വിക്കിന്റേതായി 'ഫൈറ്റര്‍' എന്ന ചിത്രമാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

[https://www.instagram.com/hrithikroshan/?utm_source=ig_embed&ig_rid=89a2a528-2760-46f4-9033-7410111d1558**](https://www.instagram.com/hrithikroshan/?utm_source=ig_embed&ig_rid=89a2a528-2760-46f4-9033-7410111d1558)

### Related Links & Sources
- [Original Story Source](https://moviemax.in/news/45081/hrithik-roshans-new-photo-is-being-discussed)