സോഷ്യൽ മീഡിയയിൽ എനിക്ക് ജാഡയാണെന്നും അഹങ്കാരം ആണെന്ന് പ്രചരിച്ചു. പ്രേമം സിനിമയുടെ പ്രൊമോഷന് വേണ്ടി ഞാൻ നിരവധി ഇന്റർവ്യൂ കൊടുത്തിരുന്നു, സിനിമയുമായി ബന്ധമില്ലാത്ത ചില ആളുകള്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ എന്നോട് പറഞ്ഞതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്കി.
കുറെ കൊടുത്ത് ഞാൻ തന്നെ മടുത്തു, എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ എനിക്ക് റോൾ വളരെ കുറവായിരുന്നു, എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ പബ്ലിസിറ്റി ഉപയോഗിചെന്നാണ് സിനിമക്കാർ പറഞ്ഞത് പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്.
എന്നാൽ തന്നെ കുറ്റപ്പെടുത്താൻ താല്പര്യപ്പെടുന്നു ആളുകൾ തന്നെ സ്ഥിരമായി തേടിപിടിച്ചു ആക്രമിപ്പിക്കുകയാണെന്നും സിനിമയിൽ അവസരം ലഭിച്ചപ്പോഴേക്കും താൻ മുറുക്കാൻ കട വരെ ഉൽഘടാനം ചെയ്യാൻ നടക്കുകയാണെന്നും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
വീടിന്റെ അടുത്തുള്ള ചേട്ടൻ ടെയ്ലെറിങ് ഷോപ്പ് ഉൽഘാടനം ചെയ്യാൻ വീട്ടിൽ വന്നു ക്ഷണിച്ചപ്പോൾ അവിടെ പോയതിന്റെ ചിത്രങ്ങൾ നിരത്തിയാണ് ഇത്തരം അധിക്ഷേപങ്ങൾ നടത്തിയത്.
അതിനു ശേഷം വനിതാ ദിനത്തിൽ കുട്ടികളുടെ ഒരു പരിപാടിയിൽ താൻ ലെഗിൻസ് ഇട്ടു പോയപ്പോൾ താൻ പാന്റീടാതെ ആണ് പരുപാടിയിൽ പങ്കെടുത്തതെന്നും അതിന്റെ കുറച്ച് ചിത്രങ്ങളും പ്രചരിച്ചു. അതോടെ എന്നെ വിമര്‍ശിച്ചുകൊണ്ടും ആളുകൾ എത്തി.
ഇതെല്ലം കേട്ട് ശരിക്കും ഡിപ്രെഷൻ ആയത് കൊണ്ടാണ് മലയാളത്തിൽ നിന്നും താൻ വിട്ട് നിന്നതെന്നും താരം പറഞ്ഞു.
Anupama Parameswaran is a Malayalam actress who starred in the Malayalam hit film Premam