ഹോട്ട് ലുക്കി തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ

ഹോട്ട് ലുക്കി തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ
May 24, 2022 08:41 PM | By Susmitha Surendran

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ച താരമാണ് ഇപ്സിത പതി. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിനുള്ളത്. മിസ് ഏഷ്യയും മിസ് ഇന്റർനാഷണലും ഉൾപ്പെടെ ഒന്നിലധികം സൗന്ദര്യം മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. 

മോഡൽ, നടി എന്നീ നിലകളിലെല്ലാം 2008 മുതൽ താരം സജീവമാണ്. ആന്ധ്രാ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിക്കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. 



2010 ലെ ഐ ആം ഷീ – മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ താരം പങ്കെടുക്കുകയും ടോപ്പ്-30 ഫൈനൽ മത്സരാർത്ഥികളിൽ ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. 2011-ൽ താരം നേടിയത് തായ്‌ലൻഡിൽ വെച്ച് ഇന്ത്യൻ പ്രിൻസസ് കിരീടവും സ്പെയിനിൽ മിസ് ഇന്റർകോണ്ടിനെന്റൽ ഇന്ത്യ കിരീടവും ആണ്. 

2015-ൽ ചോർ ബസാരി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയ മേഖലയിൽ താരത്തിന് തിളങ്ങാൻ കഴിയുമെന്ന് താരത്തിന് ഒരൊറ്റ സിനിമയിൽ കൊണ്ട് തന്നെ തെളിയിക്കാൻ കഴിഞ്ഞു.

വളരെ മികച്ച ബ്രഷ് അഭിപ്രായങ്ങൾ ലഭിച്ച സിനിമയായിരുന്നു ഇത് ഒരുപാട് വലിയ താരനിര കൾ ഒരുമിച്ച് സിനിമയിൽ താരത്തിന് കഥാപാത്രം ശ്രദ്ധിക്കപ്പെടാൻ ഉം തന്റെ ഇടം സിനിമാമേഖലയിൽ അടയാളപ്പെടുത്താനും താരത്തിന് ഈ സിനിമ മതിയായിരുന്നു.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നും നിരന്തരമായും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് യോഗ ഫോട്ടോകളാണ്. യോഗിനി 6.0 എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളെ മുഴുവൻ ചൂട് പിടിപ്പിക്കാൻ തരത്തിലുള്ള ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് പുതിയ ഫോട്ടോകളുടെ വലിയ സവിശേഷത തന്നെയാണ്.

യെല്ലോ കളർ ഡ്രെസ്സിൽ സ്വർണ്ണം പോലെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ പുതിയ ഫോട്ടോകൾ ഏറ്റെടുത്തത്.

Hot Look Shining Star; Images go viral

Next TV

Related Stories
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
Top Stories










News Roundup