മാലിദ്വീപില്‍ മൂക്കും കുത്തി വീണ അനുഭവം പറഞ്ഞ് ജീവ

മാലിദ്വീപില്‍ മൂക്കും കുത്തി വീണ അനുഭവം പറഞ്ഞ് ജീവ
May 24, 2022 08:39 AM | By Susmitha Surendran

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകരാണ് അപര്‍ണയും ജീവയും. ഇരുവരും ഒരുമിച്ച് ചെയ്ത ഷോ കളും അല്ലാതെയുള്ളതുമൊക്കെ ശ്രദ്ധേയമാണ്. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന താരദമ്പതിമാര്‍ അടുത്തിടെ മാലിദ്വീപിലേക്കാണ് യാത്ര നടത്തിയത്.

ഈ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തിലൂടെ യാത്ര വിശേഷങ്ങളെ കുറിച്ച് താരങ്ങള്‍ പറയുന്നതിങ്ങനെ...



'കല്യാണം കഴിഞ്ഞ ശേഷം ഹണിമൂണ്‍ എന്ന പേരില്‍ യാത്രകളൊന്നും പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നു. വിവാഹശേഷം ബാംഗ്ലുരുവിലുള്ള ബന്ധുവീട്ടിലേക്ക് മാത്രമാണ് പോയത്. ഇപ്പോള്‍ വര്‍ഷത്തില്‍ ഒന്ന് എന്ന തോതില്‍ ദീര്‍ഘദൂര യാത്രകള്‍ ഉണ്ടാവാറുണ്ട്. അതിനെ ഹരിമൂൺ യാത്രകളെന്ന് വിളിക്കാമെന്നും' ജീവ പറയുന്നു. 

ഒരുമിച്ചുള്ള യാത്രകളും ചെലവഴിക്കുന്ന സമയവുമെല്ലാം മറക്കാനാവാത്തത് തന്നെയാണ്. എങ്കിലും അടുത്തിടെ മാലിദ്വീപില്‍ പോയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നാണ് ജീവ പറയുന്നത്. നാട്ടില്‍ നിന്നും ട്രാവല്‍ ഏജന്‍സി വഴി എടുത്ത ടൂര്‍ പാക്കേജിലൂടെയാണ് മാലിദ്വീപിലേക്ക് പോയത്. സെവന്‍ സ്റ്റാര്‍ സൗകര്യമുള്ള റിസോര്‍ട്ടിലായിരുന്നു താമസിച്ചത്.



മാലിയില്‍ നിന്നും തനിക്ക് മറക്കാനാവാത്ത ഒരു അനുഭവം കൂടി ഉണ്ടായിട്ടുണ്ടെന്ന് ജീവ വ്യക്തമാക്കി. 'അവിടെ തങ്ങിയ ദിവസങ്ങളില്‍ സൂര്യന്‍ ഉദിക്കുന്നത് കാണാനായി ബീച്ചിലേക്ക് വെളുപ്പാന്‍ കാലത്ത് തന്നെ പോയി. വീഡിയോ എടുത്ത് കൊണ്ടിരിക്കുന്നതിനിടയില്‍ മീന്‍ ചാടുന്നത് കണ്ടു. ആ കാഴ്ച വ്യക്തമാവാനായി അവിടേക്ക് പോയപ്പേഴെക്കും മൂക്കും കുത്തി ദാ കിടക്കുന്നു. ആ വീഴ്ച വല്ലാത്തൊരു അനുഭവമായിരുന്നെന്നാണ്' ജീവ പറയുന്നത്. 


Jeeva recounts her experience when she went to the Maldives

Next TV

Related Stories
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
#BiggBoss |'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ​ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ

Apr 22, 2024 04:13 PM

#BiggBoss |'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ​ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ

ആറാം സീസണിൽ ജയിൽ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ട ഒട്ടുമിക്ക മത്സരാർത്ഥികൾക്കും സഹമത്സരാർത്ഥികളായ സുഹൃത്തുക്കൾ വഴി ഭക്ഷണ സാധങ്ങളും മറ്റും...

Read More >>
#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

Apr 19, 2024 06:26 AM

#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം...

Read More >>
#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

Apr 18, 2024 09:58 PM

#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

ഉപയോഗ ശേഷം ജാസ്മിന്‍ ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വച്ചു എന്ന് ജിന്‍റോ പറഞ്ഞതോടെയാണ് തര്‍ക്കത്തിന്...

Read More >>
Top Stories