---
title: "ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ "
english_title: "Now it is going viral on social media with the star's latest hot pictures."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44532/now-it-is-going-viral-on-social-media-with-the-stars-latest-hot-pictures"
published_at: "2022-05-23T17:17:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b74857cbc7_urfi.jpg"
keywords: []
---

# ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** തന്റെ സൗന്ദര്യം കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താര സുന്ദരിയാണ് ഉർഫി ജാവേദ്.നടിയും മോഡലുമായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരം കൂടിയാണ് ഉർഫി. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ സജീവമായ താരം ഒരുപാട് ആരാധകരെയും നേടിയെടുത്തിരുന്നു. 

## Article Content

തന്റെ സൗന്ദര്യം കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താര സുന്ദരിയാണ് ഉർഫി ജാവേദ്.നടിയും മോഡലുമായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരം കൂടിയാണ് ഉർഫി. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ സജീവമായ താരം ഒരുപാട് ആരാധകരെയും നേടിയെടുത്തിരുന്നു. 

2016 ൽ സംപ്രേക്ഷണം ആരംഭിച്ച ബഡാ ഭയ്യാ കി ദുൽഹനിയ’എന്ന ഡ്രാമ പരമ്പരയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ പരമ്പരയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തിരുന്നു. 

ഉർഫി എന്ന പേര് കൂടുതൽ ആൾക്കാർ അറിയാൻ തുടങ്ങിയത് ബ്രമാണ്ട റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്‌ ശേഷമാണ്. ആ ഒറ്റ ഷോ കൊണ്ട് ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു. എന്നാൽ താരം ഇതുവരെ ബിഗ്‌സ്‌ക്രീനിൽ അരങ്ങേറിയിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്. മോഡലിങ്ങിൽ മേഖലയിൽ ഇതിനകം തന്റെ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം. തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരായി സോഷ്യൽ മീഡിയിൽ പോസ്റ്റാക്കാറുണ്ട്. 

താരത്തിന്റെ വസ്ത്രധാരണയ്ക്കെതിരെ സോഷ്യൽ മീഡിയിൽ മീഡിയിൽ ഒരുപാട് വിമർശനങ്ങൾ എത്താറുണ്ട്.എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയ്യാറില്ല. ഇപ്പോൾ ഇത് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/44532/now-it-is-going-viral-on-social-media-with-the-stars-latest-hot-pictures)