---
title: "കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ "
english_title: "Star shines in hot costume; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/44515/star-shines-in-hot-costume-images-go-viral"
published_at: "2022-05-23T15:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b60e21f037_viral.jpg"
keywords: []
---

# കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അദാ ശർമ. ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 

## Article Content

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അദാ ശർമ. ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 

2008 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ചെറുപ്പത്തിൽ തന്നെ ഒരുപാട് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ പ്രായം തോന്നിക്കാത്ത കാരണം പല സിനിമകളിൽ നിന്നും താരം ഒഴിവാക്കപ്പെട്ടു. 

മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്ന ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ തരത്തിന്റെ പുതിയ ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവ് പോലെ കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരം ധരിച്ച കോസ്റ്റ്യും ആണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. വെറൈറ്റി ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/44515/star-shines-in-hot-costume-images-go-viral)