ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍

ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍
May 23, 2022 10:05 AM | By Susmitha Surendran

മോഹന്‍ലാല്‍ ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘ബറോസ്’. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടിയിരിക്കുകയാണ്.

ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ‘ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റര്‍നാഷണല്‍ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ.



അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥ ഞങ്ങള്‍ക്ക് വേണം. അണ്‍യൂഷ്യുല്‍ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാന്‍ ഇറക്കുള്ളൂ,’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.



2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.

Now, Mohanlal's words about the film have caught the attention.

Next TV

Related Stories
#aadujeevitham | ഒരോ മണിക്കൂറിലും 17,000ത്തിലേറെ ടിക്കറ്റുകള്‍; ബോക്സോഫീസില്‍ ആടുജീവിതം തരംഗം

Mar 29, 2024 11:07 AM

#aadujeevitham | ഒരോ മണിക്കൂറിലും 17,000ത്തിലേറെ ടിക്കറ്റുകള്‍; ബോക്സോഫീസില്‍ ആടുജീവിതം തരംഗം

കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ചിത്രത്തിന്‍റെ 2.9 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി എന്നാണ്...

Read More >>
#aadujeevitham | ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി 'ആടുജീവിതം' വിജയം ആഘോഷിച്ച് പൃഥ്വിരാജ്

Mar 29, 2024 10:09 AM

#aadujeevitham | ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി 'ആടുജീവിതം' വിജയം ആഘോഷിച്ച് പൃഥ്വിരാജ്

കേരള ബോക്സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടുക ആറ് കോടിയില്‍ അധികം കളക്ഷന്‍...

Read More >>
#jyothirmayimother | നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

Mar 29, 2024 09:55 AM

#jyothirmayimother | നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

എറണാകുളം ലിസി - പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ...

Read More >>
#viral |  കാമുകന് വേണ്ടി ചാരപ്പണി നടത്തുന്നു, മദ്യപിച്ചെത്തി സെക്യൂരിറ്റി ​ഗാർഡിനെ കോളറിൽ പിടിച്ച് യുവതി; പിന്നെ സംഭവിച്ചത്!

Mar 29, 2024 09:30 AM

#viral | കാമുകന് വേണ്ടി ചാരപ്പണി നടത്തുന്നു, മദ്യപിച്ചെത്തി സെക്യൂരിറ്റി ​ഗാർഡിനെ കോളറിൽ പിടിച്ച് യുവതി; പിന്നെ സംഭവിച്ചത്!

സുഹൃത്തുക്കൾ ചേർന്ന് യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ അവർ കൂടുതൽ അക്രമാസക്തയാകുന്നതും...

Read More >>
#navyanair |'ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അവൻ പോയിട്ടില്ല, അവൻ ഇതൊക്കെ കണ്ട് മനസിലാക്കണമെന്ന് എനിക്ക് തോന്നി'; നവ്യ നായർ

Mar 29, 2024 07:12 AM

#navyanair |'ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അവൻ പോയിട്ടില്ല, അവൻ ഇതൊക്കെ കണ്ട് മനസിലാക്കണമെന്ന് എനിക്ക് തോന്നി'; നവ്യ നായർ

ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോവായ തന്റെ സാരികളാണ് നവ്യ വിൽക്കാനായി വെച്ചത്....

Read More >>
#jayasurya | 'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

Mar 28, 2024 07:41 PM

#jayasurya | 'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

ആദ്യ ഷോകൾ പിന്നിടുമ്പോൾ ആടുജീവിതത്തിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ്...

Read More >>
Top Stories