---
title: "മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു "
english_title: "The new video shared by Meghna Raj is getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44344/the-new-video-shared-by-meghna-raj-is-getting-attention-now"
published_at: "2022-05-22T19:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a435baa0f1_megna.jpg"
keywords: []
---

# മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു 

> **Lead Summary:** **മ**ലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. മേഘ്‍ന രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഇപ്പോള്‍. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

## Article Content

**മ**ലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. മേഘ്‍ന രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഇപ്പോള്‍. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.  മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്.

**

ഞാനും ചീരുവും വളർന്നത് പോലെ.. ഞങ്ങളുടെ പ്രദേശത്തെ കുട്ടികളുമായി കളിക്കാൻ ഞങ്ങൾ റയാനെ പ്രോത്സാഹിപ്പിക്കുന്നു...

[https://www.instagram.com/megsraj/?utm_source=ig_embed&ig_rid=b7b70561-8053-4692-8fca-0cc1b0a84bac**](https://www.instagram.com/megsraj/?utm_source=ig_embed&ig_rid=b7b70561-8053-4692-8fca-0cc1b0a84bac)

അവന് കാർട്ടൂണുകളും എല്ലാം ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു.. പക്ഷേ അവൻ പഴയ രീതിയിൽ തന്നെ വളരട്ടെ.. നമ്മുടെ അയൽക്കാരോടും അവന്റെ കുട്ടിക്കൂട്ടത്തോടും പുറത്ത് കളിക്കുന്നു എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ മേഘ്‍ന രാജിന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/44344/the-new-video-shared-by-meghna-raj-is-getting-attention-now)