---
title: "വിവസ്ത്രയായി താരം ;സംഭവം വെറൈറ്റി ആശയമെന്ന് ആരാധകര്‍"
english_title: "aiswarya lakshmi's  half nacked photo viral;audience says its a variety concept"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4432/aiswarya-lakshmis-half-nacked-photo-viralaudience-says-its-a-variety-concept"
published_at: "2021-10-10T14:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6162aa8e98754_aiswarya.jpg"
keywords: []
---

# വിവസ്ത്രയായി താരം ;സംഭവം വെറൈറ്റി ആശയമെന്ന് ആരാധകര്‍

> **Lead Summary:**  കളി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ സുരേഷ്. കളിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ടുമായി ഇടയ്ക്കിടെ എത്താറുണ്ട്.

## Article Content

 കളി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ സുരേഷ്. കളിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ടുമായി ഇടയ്ക്കിടെ എത്താറുണ്ട്.

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായാണ് ഐശ്വര്യ സുരേഷ് എത്താറുള്ളത്. വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്നും ഐശ്വര്യയ്‌ക്കെതിരെ എത്താറുണ്ടെങ്കിലും അതൊന്നും താരം വക വയ്ക്കാറില്ലെന്നതാണ് സത്യം.

അടുത്ത തവണ അതിനേക്കാള്‍ കൂടുതല്‍ ഗ്ലാമറായി ആയിരിക്കും താരം എത്തുക.ഇപ്പോഴിതാ, താരം എത്തിയിരിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള ലുക്കിലാണ്. കഴുത്തില്‍ ഒരു ഡമ്മി പാമ്പിനെ അണിഞ്ഞ് കൊണ്ടാണ് എത്തിയിരിക്കുന്നത്.

വളരെ വെറൈറ്റി ആശയം ആണ് ഇത് എന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ചിത്രങ്ങള്‍ക്ക് താഴെ മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം വൈറല്‍ ആയി മാറുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/4432/aiswarya-lakshmis-half-nacked-photo-viralaudience-says-its-a-variety-concept)