logo

വിക്രം ഇനി മുത്തച്ഛന്‍ മകള്‍ അക്ഷിതയ്ക്ക് കുഞ്ഞു പിറന്നു

Published at Nov 10, 2020 05:15 PM വിക്രം ഇനി മുത്തച്ഛന്‍ മകള്‍ അക്ഷിതയ്ക്ക്  കുഞ്ഞു പിറന്നു

മലയാളത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തി പിന്നീട് തമിഴിൽ സജീവമായ നടനാണ് ചിയാൻ വിക്രം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ മുത്തച്ഛനായിരിക്കുകയാണ്.

ഇന്നലെയാണ് മകൾ അക്ഷിത പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.മനു രഞ്ജിത്ത് ആണ് അക്ഷിതയുടെ ഭര്‍ത്താവ്. 2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകനാണ് മനു രഞ്ജിത്ത്.


ലയാളി കൂടിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്‍റെ ഭാര്യ. ധ്രുവ്, അക്ഷിത എന്നിവരാണ് മക്കള്‍. അടുത്തിടെ ധ്രുവ് സിനിമാ ലോകത്ത് അരങ്ങേറിയത് വലിയ വാര്‍ത്തയായിരുന്നു.

അര്‍ജ്ജുൻ റെഡ്ഡി എന്ന ഹിറ്റ് തെലുങ്ക് സിനിമയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയിലൂടെയാണ് ധ്രുവ് അരങ്ങേറിയത്. കോബ്ര ആണ് വിക്രമിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം

Chiyan Vikram is an actor who came to the big screen in Malayalam and later became active in Tamil. The actor, who has won fans all over South India through his different roles, is now a grandfather

Related Stories
ഗ്ലാമര്‍ ലുക്കില്‍ ധന്യ ഫോട്ടോകള്‍ കാണാം

Nov 21, 2020 11:24 AM

ഗ്ലാമര്‍ ലുക്കില്‍ ധന്യ ഫോട്ടോകള്‍ കാണാം

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ ബാലകൃഷ്‌ണ. നിവിൻ പോളി –നയൻതാര ജോഡി ഒന്നിച്ച ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമയിലൂടെ മലയാളി...

Read More >>
പ്രഭുദേവയുടെ രണ്ടാം ഭാര്യ ആകുന്നത് ആര്..........? വധുവിനെ തപ്പി സോഷ്യല്‍ മീഡിയ

Nov 20, 2020 12:25 PM

പ്രഭുദേവയുടെ രണ്ടാം ഭാര്യ ആകുന്നത് ആര്..........? വധുവിനെ തപ്പി സോഷ്യല്‍ മീഡിയ

പ്രഭുദേവ രണ്ടാമതും വിവാഹിതനാവാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങളടക്കം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. നയന്‍താരയുമായിട്ടുള്ള പ്രണയം...

Read More >>
Trending Stories