കാലിൽ കോണ്ടം ധരിച്ച് യുവതി; അമ്പരന്ന് സോഷ്യൽമീഡിയ

കാലിൽ കോണ്ടം ധരിച്ച് യുവതി; അമ്പരന്ന് സോഷ്യൽമീഡിയ
May 19, 2022 06:14 PM | By Vyshnavy Rajan

ലൈംഗിക രോഗങ്ങൾ തടയാനുള്ള പോംവഴിയായും കോണ്ടം ഉപയോഗിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള കോണ്ടം മാർക്കറ്റിൽ ലഭ്യമാണ്. ഒരോരുത്തർക്കും ഇഷ്ടമുള്ള മണത്തിലുള്ള കോണ്ടങ്ങളും ലഭിക്കും.

എന്നാൽ അടുത്തിടെ ഒരു യുവതി കോണ്ടത്തിൻറെ മറ്റൊരു ഉപയോഗവുമായി രംഗത്തെത്തി. കാലുറയായി കോണ്ടം ഉപയോഗിക്കാമെന്ന് സെക്‌സ് ഷോപ്പ് ജീവനക്കാരി പറഞ്ഞു.

ഒരു പുരുഷന് കോണ്ടം ധരിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നും അവർ പറഞ്ഞു. ജീവനക്കാരി തന്റെ കാലിൽ കോണ്ടം ധരിക്കുന്നത് വീ‍ഡിയോയിൽ കാണാം. @theel_inloser എന്ന ടിക് ടോക് അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്.

സോക്സ്‌ ധരിക്കുന്നത് പോലെയാണ് യുവതി കാലിൽ കോണ്ടം ഇടുന്നത്. കോണ്ടം ഇട്ടപ്പോൾ കീറുകയോ പൊട്ടുകയോ ഒന്നും ചെയ്തില്ല. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Young woman wearing a condom on her feet; Surprised social media

Next TV

Related Stories
കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌

Jul 6, 2022 08:34 AM

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന്...

Read More >>
'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ

Jul 5, 2022 11:26 PM

'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ

'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി...

Read More >>
നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!

Jul 4, 2022 07:54 PM

നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!

അടുത്തിടെ ഒരു യുവതി ഇൻഷ്വർ ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു സ്വത്താണ്, അത് മറ്റൊന്നുമല്ല തന്റെ നിതംബമായിരുന്നു. അതും...

Read More >>
ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!

Jul 4, 2022 04:23 PM

ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!

ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന...

Read More >>
അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

Jul 4, 2022 02:56 PM

അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി...

Read More >>
കുട്ടിയെ അനുഗ്രഹിക്കുന്ന 170 വയസുള്ള സന്യാസി ! വൈറലായി വീഡിയോ

Jul 4, 2022 01:09 PM

കുട്ടിയെ അനുഗ്രഹിക്കുന്ന 170 വയസുള്ള സന്യാസി ! വൈറലായി വീഡിയോ

ഇപ്പോഴും ജീവിച്ചിരിക്കുന്ന 201 വയസ് പ്രായമുള്ള ബുദ്ധ സന്യാസിയെ കുറിച്ചുള്ള വ്യാജ കഥ അടുത്തിടെ...

Read More >>
Top Stories