logo

'നിറവയറുമായി ഒരു പെണ്‍കുട്ടി ' ഫോട്ടോഷൂട്ട് വൈറല്‍ ആകുന്നു

Published at Nov 10, 2020 03:00 PM 'നിറവയറുമായി  ഒരു പെണ്‍കുട്ടി ' ഫോട്ടോഷൂട്ട് വൈറല്‍ ആകുന്നു

ഫോട്ടോ ഷൂട്ടുകള്‍ ഇന്നത്തെ കാലത്ത് ട്രെന്‍ഡ് ആണ് . എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ വയ്ക്കുന്നത് ഇന്ന് ഒരു ഫാഷനാണ് ഫോട്ടോഷൂട്ട്കളുടെ കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്.കല്യാണ ദിവസവും, കല്യാണത്തിനു മുൻപും, കല്യാണത്തിന് ശേഷവും, എന്നുവേണ്ട സകലമാന ചടങ്ങുകൾക്കും ഫോട്ടോഷൂട്ട് ഇന്ന് ഒരു നിർബന്ധമാണ്.

ഇത്തരം ഫോട്ടോഷൂട്ടുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്.ഗർഭകാല ഫോട്ടോഷൂട്ട് അഥവാ പ്രസവകാല ഫോട്ടോഷൂട്ട് എന്നും മലയാളത്തിൽ വേണമെങ്കിൽ പറയാവുന്നതാണ്.


ഫോട്ടോ ഷൂട്ട് വരെ പുതിയ ഒരു വിഭാഗം ഫോട്ടോഷൂട്ട് ആണ് മറ്റേർണിറ്റി ഫോട്ടോഷൂട്ട്.ഇപ്പോൾ ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.നിറവയറുമായി നിൽക്കുന്ന ഒരു പെൺകുട്ടിയും അവളുടെ ഭർത്താവും ആണ് ചിത്രത്തിൽ ഉള്ളത്.മാതൃത്വത്തിൻ്റെ മാധുര്യവും വാൽസല്യവും ഓരോ ചിത്രങ്ങളിലും തുളുമ്പുന്നുണ്ട്.

കാണുന്ന ഓരോ പ്രേക്ഷകരിലും മാതൃത്വം എന്ന അവസ്ഥയുടെ മൂല്യം നിറക്കുന്ന ചിത്രങ്ങളാണ് ഇവർ പകർത്തിയത് എല്ലാം.ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.

Photo shoots are a trend these days. Posting photoshoots for anything is a fad today We live in the days of photoshoots

Related Stories
ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

Feb 20, 2021 08:30 PM

ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളും, അഭിനയമികവും കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി കൂടിയാണ് താരം. ഈയടുത്തായി സംയുക്തയുടെ...

Read More >>
സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

Feb 19, 2021 07:22 PM

സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍...

Read More >>
Trending Stories