പരസ്യമായി മേൽവസ്ത്രം അഴിച്ചുമാറ്റി നടി, വൈറലായി ചിത്രങ്ങൾ

പരസ്യമായി മേൽവസ്ത്രം അഴിച്ചുമാറ്റി നടി, വൈറലായി ചിത്രങ്ങൾ
May 14, 2022 08:29 AM | By Susmitha Surendran

വളരെ കൗതുകമുണർത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാര ഡെലിവീങ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഒരു പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു.

മെറ്റ് ഗാല 2022 എന്ന പരിപാടിയിൽ ആയിരുന്നു താരം പങ്കെടുത്തത്. ഈ പരിപാടിയിൽ വെച്ച് താരം നടത്തിയ പ്രവർത്തി ആണ് എല്ലാവരെയും അമ്പരപ്പിച്ചത്.

ചുവന്ന നിറത്തിലുള്ള ജാക്കറ്റ് ധരിച്ച് കൊണ്ട് ആയിരുന്നു താരം പരിപാടിയിൽ എത്തിയത്. ചുവന്ന പാൻറ് ആയിരുന്നു വേഷം. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കാരണം പെട്ടെന്ന് തന്നെ ജാക്കറ്റ് അഴിക്കുവാൻ തുടങ്ങി.

നിരവധി ആളുകൾ ഇത് ക്യാമറയിൽ പകർത്തുകയും പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്തു. നിരവധി ആളുകൾ ആയിരുന്നു ആദ്യം നടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ നടി ഇങ്ങനെ ചെയ്തതിന് ഒരു കാരണം കൂടിയുണ്ട്. കാരണം അറിഞ്ഞപ്പോൾ എല്ലാവരും നടിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ് ഇപ്പൊൾ.

ശരീരമാകെ താരം സ്വർണനിറത്തിലുള്ള മെറ്റാലിക് പെയിൻറ് അടിച്ചിരുന്നു. ഇതു കൂടാതെ നടിയുടെ കൈകളിൽ സോറിയാസിസ് വന്നു പോയ പാട് കൂടിയുണ്ടായിരുന്നു. എന്നാൽ നടി ഭാഗം മാത്രം പെയിൻറ് ഉപയോഗിച്ച് മറച്ചില്ല. താരം തന്നെയാണ് പിന്നീട് ഈ ചിത്രങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്. നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിങ്ങൾ എൻറെ ആത്മവിശ്വാസം ഉയർത്തി എന്നാണ് ഒരു വ്യക്തി കമൻറ് ചെയ്തിരിക്കുന്നത്. ഇതാണ് ബോഡി കോൺഫിഡൻസ് എന്നാണ് ആളുകൾ പറയുന്നത്.

താരം കാണിച്ചിരിക്കുന്നത് ധീരമായ പ്രവൃത്തിയാണ് എന്നാണ് മറ്റൊരു വ്യക്തി കമൻറ് ചെയ്തിരിക്കുന്നത്. താരത്തിനു ലഭിക്കുന്ന പിന്തുണ ഈ ചിത്രങ്ങൾ എത്രത്തോളം പ്രേക്ഷകരിൽ സ്വാധീനം ചെലുത്തി എന്നതിന് ഉദാഹരണമാണ്.

വൈദ്യശാസ്ത്രത്തിൽ ഇതുവരെ പൂർണ്ണ മുക്തി ഇല്ലാത്ത രോഗങ്ങളിലൊന്നാണ് സോറിയാസിസ്. കൈകൾ, കാലുകൾ, തല, നഖം തുടങ്ങിയ സ്ഥലങ്ങളിലാണ് വട്ടത്തിൽ ചുവന്നു തടിച്ച പാടുകൾ ഉണ്ടാവുന്നത്. പലരും ഇതിനെ കുഷ്ഠരോഗം ആയിട്ടാണ് കാണുന്നത്. എന്നാൽ രണ്ടും ഒന്നല്ല എന്നതാണ് വസ്തുത.

Actress in public undressing, pictures go viral

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall