ആങ്കറിംഗ് ചെയ്തായിരുന്നു ആതിര മാധവിന്റെ തുടക്കം. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട മരുമകള്‍ കൂടിയാണ് ആതിര മാധവ്.കുടുംബവിളക്കിലെ തന്നെ മറ്റൊരു കഥാപാത്രമായ വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദും അടുത്തിടെയായിരുന്നു വിവാഹിതരായത്.നിരവധി ആളുകളാണ് ആതിര മാധവിന് വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നത്.
Kudumbavilakku is a favorite serial of Malayalees. Athira Madhav is best known for her portrayal of Ananya