'ഭജ്രംഗി 2' റിലീസ് തിയ്യതി പ്രഖ്യാപിച്ച് പോസ്റ്റര്‍ പുറത്തുവിട്ടു

 'ഭജ്രംഗി 2' റിലീസ് തിയ്യതി പ്രഖ്യാപിച്ച് പോസ്റ്റര്‍ പുറത്തുവിട്ടു
2021-10-09T06:42:00 | By Susmitha Surendran

മലയാളത്തില്‍ സജീവമല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളിലുടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് നടി ഭാവന . ഭജ്രംഗി 2  എന്ന ചിത്രമാണ് ഭാവനയുടേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ  ഭജ്രംഗി 2 ചിത്രത്തിലെ ഭാവനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുള്ള പോസ്റ്റര്‍ പുറത്തുവിട്ട് റിലീസ് തിയ്യതിയും അറിയിച്ചിരിക്കുന്നു.

കന്നഡയിലാണ് ഭജ്രംഗി 2 ചിത്രം എത്തുന്നത്. 2013ല്‍ റിലീസ് ചെയ്‍ത ചിത്രമായ ഭജ്രംഗിയുടെ രണ്ടാം ഭാഗമാണ് ഇത്. ശിവ രാജ്‍കുമാറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഭാവന കരുത്തുറ്റ കഥാപാത്രമായിട്ടുള്ള ചിത്രം ഒക്ടോബര്‍ 29ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ജയണ്ണയാണ് ഭജ്രംഗി 2 ചിത്രം നിര്‍മിക്കുന്നത്. എ ഹര്‍ഷ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്വാമി ജെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അരുണ്‍ ജന്യ ആണ്. ശിവ രാജ്‍കുമാറിനും ഭാവനയ്‍ക്കുമൊപ്പം ചിത്രത്തില്‍ ശ്രുതി, സൗരവ് ലോകേഷ്, ശിവ്‍രാജ് കെ ആര്‍ തുടങ്ങിവരും അഭിനയിക്കുന്നു. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ കരുത്തുറ്റ കഥാപാത്രമായിരിക്കും ഭാവനയുടേത് എന്ന് വ്യക്തമായിരുന്നു. എന്തായാലും ഭജ്രംഗി 2 എന്ന ചിത്രം ഭാവനയ്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതുമാണ്.

Content Highlight: The poster announcing the release date of Bhajrangi 2 has been released

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup