---
title: "നടന്‍ പ്രകാശ് രാജ് രാജ്യസഭയിലേക്ക്? കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി"
english_title: "Actor Prakash Raj enters Rajya Sabha? He met Chandrasekhar Rao"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42504/actor-prakash-raj-enters-rajya-sabha-he-met-chandrasekhar-rao"
published_at: "2022-05-13T12:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627dfee61496d_prakash raj.jpg"
keywords: []
---

# നടന്‍ പ്രകാശ് രാജ് രാജ്യസഭയിലേക്ക്? കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് പ്രകാശ് രാജ് . ചെറുതും വലുതുമായ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു . താരം സമ്മാനിച്ച ഓരോ കഥാപാത്രങ്ങളും എന്നും ഓർമയിൽ നിൽക്കുന്നതാണ് . ഇപ്പോഴിതാ താരത്തിന്റെ താരത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് ആണ് പുറത്ത് വരുന്നത് .

## Article Content

പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് പ്രകാശ് രാജ് . ചെറുതും വലുതുമായ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു . താരം സമ്മാനിച്ച ഓരോ കഥാപാത്രങ്ങളും എന്നും ഓർമയിൽ നിൽക്കുന്നതാണ് . ഇപ്പോഴിതാ താരത്തിന്റെ താരത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് ആണ് പുറത്ത് വരുന്നത് .

നടന്‍ പ്രകാശ് രാജ് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി.  രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

തെലങ്കാനയിലെ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒന്നിൽ പ്രകാശ് രാജിന്റെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42504/actor-prakash-raj-enters-rajya-sabha-he-met-chandrasekhar-rao)