---
title: "ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ "
english_title: "Now, the new films shared by actress Ameesha Patel are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42181/now-the-new-films-shared-by-actress-ameesha-patel-are-getting-attention"
published_at: "2022-05-11T21:17:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bdab6c95a7_vairal.jpg"
keywords: []
---

# ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** ബോളിവുഡിലെ പ്രശസ്ത നടിയാണ് അമീഷ പട്ടേൽ. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികയായും അല്ലാതെയും എല്ലാം അമീഷ അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

## Article Content

ബോളിവുഡിലെ പ്രശസ്ത നടിയാണ് അമീഷ പട്ടേൽ. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികയായും അല്ലാതെയും എല്ലാം അമീഷ അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഗ്ലാമർ ആയിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പിങ്ക് നിറത്തിലുള്ള ബിക്കിനി ധരിച്ച് ആണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൺഗ്ലാസും ധരിച്ചിട്ടുണ്ട്. മികച്ച പ്രതികരണം ചിത്രം നേടുന്നു.

**

കുറച്ചു ദിവസങ്ങൾക്കു മുൻപ് താരത്തിനെതിരെ ഒരു പരാതി ഉയർന്നിരുന്നു. സാമൂഹ്യ പ്രവർത്തകൻ സുനിൽ ജെയിൻ എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്.

വഞ്ചനാ കുറ്റത്തിനാണ് പരാതി. മധ്യപ്രദേശിലെ ക്വാണ്ട എന്ന സ്ഥലത്ത് ഇത് ഒരു നൃത്ത പരിപാടി അവതരിപ്പിക്കാൻ അമീഷ എത്തിയിരുന്നു. എന്നാൽ താരം അത് പൂർണ്ണമായും അവതരിപ്പിച്ചില്ല എന്നാണ് പരാതി.

[https://www.instagram.com/ameeshapatel9/?utm_source=ig_embed&ig_rid=2998c98c-982a-4afb-96cf-eccafa0dec4a**](https://www.instagram.com/ameeshapatel9/?utm_source=ig_embed&ig_rid=2998c98c-982a-4afb-96cf-eccafa0dec4a)

ഇതിനെതിരെ പ്രതികരിച്ച താരവും രംഗത്തെത്തിയിരുന്നു. വേണ്ടത്ര സൗകര്യങ്ങൾ അവർ ഒരുക്കിയിരുന്നില്ല. ഇതിനാലാണ് താൻ സ്ഥലത്തുനിന്നും മടങ്ങിപ്പോയത്. മടങ്ങിയതിൻറെ പേരിൽ തനിക്കെതിരെ വധഭീഷണിയും ഉണ്ടായി. അമീഷ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42181/now-the-new-films-shared-by-actress-ameesha-patel-are-getting-attention)