---
title: "ചോദ്യം ചെയ്യലിനിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കാവ്യയുടെയും മകളുടെയും ചിത്രങ്ങൾ "
english_title: "Pictures of Kavya and her daughter went viral on social media during interrogation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41748/pictures-of-kavya-and-her-daughter-went-viral-on-social-media-during-interrogation"
published_at: "2022-05-09T21:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62794116dfdde_kavya.jpg"
keywords: []
---

# ചോദ്യം ചെയ്യലിനിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കാവ്യയുടെയും മകളുടെയും ചിത്രങ്ങൾ 

> **Lead Summary:** **കൊച്ചി : **നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയെ ആലുവയിലെ പദ്മസരോവരം വീട്ടിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയും ഒരുമിച്ച്‌ വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

## Article Content

**കൊച്ചി : **നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയെ ആലുവയിലെ പദ്മസരോവരം വീട്ടിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയും ഒരുമിച്ച്‌ വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മുമ്ബ് കണ്ടിട്ടുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തല മൊട്ടയടിച്ചാണ് മഹാലക്ഷ്മിയെ ചിത്രങ്ങളില്‍ കാണാനാകുന്നത്. കാവ്യ മകള്‍ക്ക് ചോറ് വാരിക്കൊടുക്കുന്നതും കാണാം. കാവ്യയുടെ അമ്മയും ഒപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41748/pictures-of-kavya-and-her-daughter-went-viral-on-social-media-during-interrogation)