ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ

ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ
2022-05-09T21:20:00 | By Susmitha Surendran

സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാകുന്നത് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാര്യങ്ങളാണ് എന്ന് പറഞ്ഞാൽ തെറ്റാകില്ല. 

 സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. ആർക്കും അസൂയ ഉണ്ടാക്കുന്ന രീതിയിലുള്ള വളർച്ചയാണ് താരത്തിന്റെത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിനോട് 100% നീതിപുലർത്തുന്ന വ്യക്തിയും കൂടിയാണ് സോഫിയ അൻസാരി. താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് അതിനുദാഹരണമാണ്.




8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്.

കിടിലൻ ഡാൻസർ കൂടിയാണ് താരം. ഗ്ലാമർ ഫോട്ടോ ഷൂട്ട് ന്റെ അങ്ങേയറ്റംവരെ താരം പോകാറുണ്ട്. താരം ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവയ്ക്കുന്ന വീഡിയോകളും മില്യൺ കണക്കിൽ വ്യൂസ് ആണ് നേടുന്നത്. അതീവ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവുപോലെ ഹോട്ട് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.



സന്തോഷകരമായ വീക്കെൻഡ് വരാൻ പോവുകയാണ് എന്ന ക്യാപ്ഷൻ നൽകിക്കൊണ്ട്, ടവൽ ചുറ്റിയും, ടോപ് ധരിക്കാതെയുള്ള കിടിലൻ ഹോട്ട് ഫോട്ടോയാണ് പങ്കു വെച്ചിട്ടുള്ളത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ് താരം സജീവം ആയിട്ടുള്ളത്. ഒരു വർഷത്തിൽ ഒരു കോടിയോളം വരുമാനം താരം സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാക്കി എടുക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു.



Content Highlight: Star sharing hot pics; Images go viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup