മഞ്ജുവാര്യരും അനുജൻ മധുവാര്യരും ഇരുവരുടേയും കുടുബവും ഇപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോൾ മനുവാര്യർ മക്കളുമൊത്ത് നിൽക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഉണ്ടായിരുന്ന ജോലിപോലും ഉപേഷിച്ച് മധുവാര്യർ സിനിമയിലേക്ക് വന്നത് സിനിമയോടുള്ള ഇഷ്ടം തന്നെയാണ്. ഇപ്പോൾ ചില പുതിയ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മകളുമായി പങ്ക് വെച്ചിരിക്കുന്ന ചിത്രത്തിന് ഏറെ പ്രക്തേകഥകൾ ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്. മകൾ പണ്ട് മുതൽ തന്നെ മഞ്ജുവാര്യരെ പോലെ ആണെന്നാണ് എല്ലാരും പറയാറുള്ളത്.
മകൾ ആവണിക്കൊപ്പം സൈക്കളിൽ പോകുന്ന പല വർഷങ്ങളിൽ എടുത്ത ചിത്രമാണ് കൊളാഷ് ചെയ്ത് മധു തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് മധുവിന്റെ ഈ ചിത്രം വൈറലായി മാറിയത്. അച്ഛന്റെ രാജകുമാരി ഒരുപാട് വളർന്നിരിക്കുന്നു എങ്കിലും അവൾ അച്ഛന് എന്നും കുഞ്ഞ് തന്നെ മധുവിന്റെ മകൾ ആണോ ഇത്ര വലുതായത് എന്ന് കമന്റ്കൾ കൊണ്ട് മധുവിന്റെ പുത്തൻ ചിത്രങ്ങൾ നിരക്കുകയാണ്. ഇപ്പോൾ അതിന്റെ കൂടെ തന്നെ മഞ്ജുവാര്യരുടെ കുഞ്ഞിലത്തെ ചിത്രം പ്രചരിക്കുകയാണ്. ഇപ്പോൾ ആവണിയെ കാണാൻ മഞ്ജുവിനെ പോലെ ഉണ്ട് എന്നും ചെറിയ ചായ ഉണ്ട് എന്നെല്ലാമാണ് ആരാധകർ പറയുന്നത്. മറ്റൊരു കാര്യം മീനാക്ഷി ആവണിയുമായി കൂട്ടാണെന്നും ഇവർ തമ്മിൽ സംസാരിക്കാർ ഉണ്ടെന്നുമാണ്. കാരണം ഇവർ തമ്മിൽ സൗഹൃദം ഉണ്ട് എന്ന് സോഷ്യൽ മീഡിയിൽ എല്ലാവർക്കും അറിയാം.

ഇപ്പോൾ മീനാക്ഷിയുടെ ബേസിക് ഗൂഗിൾ ഡിറ്റിൽസ് എടുത്ത് കഴിഞ്ഞാൽ അച്ഛന്റയും അമ്മയുടേയും ഗ്രാൻപേരസിന്റെ പേര് ഉൾപ്പെട തന്നെ ആവണിയുടെ പേരും ആഡ് ചെയ്തിട്ടുള്ളതായി ആരാധകർ കണ്ടെത്തി കഴിഞ്ഞു. വിവരം മീനാക്ഷി ആവണിയുമായി ഇപ്പോഴും സൗഹൃതത്തിലാണ് എന്ന സംശയമാണ് ആദ്യം പങ്ക് വെച്ചത്. മഹാലക്ഷ്മിയുടെ പേരും ഇപ്പോൾ ആഡ് ചെയ്‌തിട്ടുണ്ട്. ഗൂഗിളിൽ മീനാക്ഷി ദിലീപിന്റെ ബേസിക് ഡിറ്റിയൽസിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. മീനാക്ഷി ഇപ്പോഴും ആവണിയുമായി സംസാരിക്കാർ ഉണ്ട് എന്നും ഇപ്പോഴും പഴയത് പോലെ സൗഹൃദം അതുപോലെ നിൽക്കുന്നുണ്ട് എന്നുമാണ് പറയുന്നത്. മധുവിന്റെ ലളിതം സുന്ദരം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നേരുത്തെ തന്നെ ചേട്ടനെക്കുറിച്ച് മഞ്ജുവാര്യർ പറഞ്ഞിട്ടുണ്ടായിരുന്നു. ഉണ്ടായിരുന്ന ജോലി ഉപേഷിച്ച് സിനിയോട് അത്രയേറെ പാഷൻ ഉണ്ടായിരുന്നു എന്നും മഞ്ജുവാര്യർ തന്നെയാണ് തുറന്ന് പറഞ്ഞത്.
Content Highlight: This is the reason why Meenakshi clings to Avani despite leaving Manju Warrier

































