---
title: "ഹോട്ട് ലുക്ക്‌ ഫോട്ടോകൾ പങ്കുവെച്ച് സമന്ത"
english_title: "Samantha sharing hot look photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41405/samantha-sharing-hot-look-photos"
published_at: "2022-05-07T23:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6276ae4da8f5b_SAMANTHA.jpg"
keywords: []
---

# ഹോട്ട് ലുക്ക്‌ ഫോട്ടോകൾ പങ്കുവെച്ച് സമന്ത

> **Lead Summary:** സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താര റാണിയാണ് സാമന്ത. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായ താരം സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയും കൂടിയാണ്. 

## Article Content

സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താര റാണിയാണ് സാമന്ത. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായ താരം സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയും കൂടിയാണ്. 

അഭിനയപ്രാധാന്യമുള്ള ഒരുപാട് സൂപ്പർ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം അഭിനയ ജീവിതത്തിൽ സുപ്രധാനമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം തിളങ്ങി നിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

താരം ഈയടുത്തായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും ഹോട്ട് ആൻഡ്   ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. ചുവപ്പ് ഡ്രസ്സ് ൽ അതീവ സുന്ദരിയായി മാലാഖയെപ്പോലെയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പീകോക്ക് അതായത് മയിൽ എന്നാണ് താരം സ്വന്തം ഫോട്ടോ എഡിറ്റ്‌ ചെയ്തിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41405/samantha-sharing-hot-look-photos)