കാത്തിരുന്ന ക്യാമറ കയ്യിൽ കിട്ടിയ കാര്യം അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കു വയ്ക്കുകയായിരുന്നു. ഇനി ഇതിലായിരിക്കും ഫോട്ടോസ് എടുക്കുകയെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. വിഡിയോ കാണാം.
mammootty has shared the video on social media with the caption my gadgets