logo

ഭാവനയുടെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

Published at Nov 8, 2020 10:28 AM ഭാവനയുടെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

സാമൂഹ്യമാധ്യമത്തില്‍ അടുത്തിടെ വളരെ സജീവമാണ് ഭാവന. തന്റെ പുതിയ ചിത്രങ്ങളൊക്കെ ഭാവന സാമൂഹ്യമാധ്യമത്തില്‍ പങ്കുവെയ്‍ക്കാറുണ്ട്. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.


ഇപ്പോഴിതാ ഭാവനയുടെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്. ക്യാപ്ഷനൊന്നും എഴുതാതെയാണ് ഇത്തവണ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകര്‍ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ്. 


രഞ്‍ജു രഞ്‍ജിമാര്‍ ആണ് ഭാവനയ്‍ക്ക് മേയ്‍ക്കപ്പ് ചെയ്‍തിരിക്കുന്നത്. പ്രണവ് രാജ് ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.സാധാരണ ഇഷ്‍ടപ്പെട്ട ഫോട്ടോ സീരിസുകള്‍ ഭാവന ഷെയര്‍ ചെയ്യാറുണ്ട്.ഇത്തവണ ഫോട്ടോയ്‍ക്ക് ആരാധകര്‍ നല്‍കിയ കമന്റുകള്‍ക്കും ഭാവന മറുപടിയുമായി എത്തിയിട്ടുണ്ട്.ഹായ് പറയാമോ ചോദിച്ചവര്‍ക്ക് ഭാവന മറുപടി നല്‍കിയിരിക്കുന്നു.


വിനു എന്ന പ്രേക്ഷകര്‍ തനിക്ക് ജന്മദിന ആശംസകള്‍ നേരാമോന്ന് ചോദിച്ചപ്പോള്‍ ഉടൻ തന്നെ ഭാവന ആശംസ നേര്‍ന്നു .എല്ലാവരും ഭാവനയോടുള്ള ഇഷ്‍ടമാണ് കമന്റികളിലൂടെ വെളിപ്പെടുത്തുന്നത്. ഭാവന സുന്ദരിയായിരിക്കുന്നുവെന്നും ചിലര്‍ പറയുന്നു. 

Imagination has been very active on social media lately. Bhavana shares all her new pictures on social media. Imagination photos can also be waved online

Related Stories
അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

Dec 5, 2020 05:45 PM

അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസമ്മത ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ ആദ്യാവസാനം...

Read More >>
ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍

Dec 5, 2020 03:21 PM

ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍

ചാക്കോച്ചൻ നായകനായ ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ...

Read More >>
Trending Stories