---
title: "അച്ഛനോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ  ഭാവി സൂപ്പർതാരം"
english_title: "The future superstar of Malayalam shared a childhood movie with his father"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40784/the-future-superstar-of-malayalam-shared-a-childhood-movie-with-his-father"
published_at: "2022-05-04T16:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272574ed8c38_childhood pic.jpg"
keywords: []
---

# അച്ഛനോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ  ഭാവി സൂപ്പർതാരം

> **Lead Summary:** സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്. മലയാളികൾക്ക് ഇങ്ങനെയുള്ള ചിത്രങ്ങൾ വളരെ പ്രിയമാണ്. ചിലരൊക്കെ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ. 

## Article Content

സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്. മലയാളികൾക്ക് ഇങ്ങനെയുള്ള ചിത്രങ്ങൾ വളരെ പ്രിയമാണ്. ചിലരൊക്കെ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ. 

ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. തൻറെ പിതാവിനൊപ്പം നിൽക്കുന്ന ഒരു താരത്തെ ചിത്രത്തിൽ കാണാം. ഈ ചിത്രം നോക്കി ഇത് ഏത് താരമാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? .

[**https://www.instagram.com/sarjanokhalid/?utm_source=ig_embed&ig_rid=2a98882a-b3ae-4177-95ca-c8897791abde**](https://www.instagram.com/sarjanokhalid/?utm_source=ig_embed&ig_rid=2a98882a-b3ae-4177-95ca-c8897791abde)

മലയാളത്തിൻറെ ഭാവി സൂപ്പർതാരമാണ് അച്ഛനൊപ്പം നിൽക്കുന്നത്. ഈ ചിത്രം ഇപ്പോൾ വൈറലാവുകയാണ്. ഒറ്റനോട്ടത്തിൽ ഇതിലെ താരത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റിയെങ്കിൽ നിങ്ങൾ ഒരു സംഭവം തന്നെ.

മലയാളികളുടെ പ്രിയ താരം  സർജാനോ ഖാലിദ് ആണ് ഇത്. താരം തന്നെയാണ് കുട്ടിക്കാല ചിത്രം പങ്കുവെച്ചത്. നോൺസെൻസ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ താരം അരങ്ങേറിയത്. പിന്നീട് ജൂൺ എന്ന ചിത്രത്തിലെ കാമുക വേഷം താരത്തിന് ഏറെ ശ്രദ്ധനേടി കൊടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/40784/the-future-superstar-of-malayalam-shared-a-childhood-movie-with-his-father)