---
title: " മകന് പേരിട്ട് ആതിരയും ഭര്‍ത്താവും, വൈറലായി വീഡിയോ "
english_title: "Video of Athira and her husband going viral after naming their son"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40761/video-of-athira-and-her-husband-going-viral-after-naming-their-son"
published_at: "2022-05-04T13:47:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627237292d769_.jpg"
keywords: []
---

#  മകന് പേരിട്ട് ആതിരയും ഭര്‍ത്താവും, വൈറലായി വീഡിയോ 

> **Lead Summary:** ഈ അടുത്താണ് നടി ആതിര മാധവ് ഒരു അമ്മയായത്. തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് ആതിര എത്തിയിരുന്നു, പ്രസവശേഷം മകന്റെ വിശേഷവും പങ്കുവെച്ച് നടി എത്താറുണ്ട്. ഏറ്റവുമൊടുവില്‍ കുഞ്ഞുവാവയുടെ പേരിടല്‍ ചടങ്ങിന്‍രെ വീഡിയോ ആണ് ആതിര പങ്കുവെച്ചത്.

## Article Content

ഈ അടുത്താണ് നടി ആതിര മാധവ് ഒരു അമ്മയായത്. തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് ആതിര എത്തിയിരുന്നു, പ്രസവശേഷം മകന്റെ വിശേഷവും പങ്കുവെച്ച് നടി എത്താറുണ്ട്. ഏറ്റവുമൊടുവില്‍ കുഞ്ഞുവാവയുടെ പേരിടല്‍ ചടങ്ങിന്‍രെ വീഡിയോ ആണ് ആതിര പങ്കുവെച്ചത്.

റേ രാജീവ് ഞങ്ങളുടെ അപ്പുകുട്ടന്‍ എന്നായിരുന്നു മകന്റെ പേരിനെ കുറിച്ച് താരം പറഞ്ഞത്. ആതിരയുടെ അടുത്ത സുഹൃത്തും നടിയുമായ ഡയാന ഹമീദും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചടങ്ങിനിടെ ഇടയ്ക്കിടെ മകന്‍ ബഹളം വെക്കുന്നതിനെക്കുറിച്ച് ആതിര പറഞ്ഞു. റേ എന്നെഴുതിയ ലോക്കറ്റ് വരുന്ന മാല ആയിരുന്നു ആതിരയും രാജീവും മകനെ അണിയിച്ചത്. ഇവരുടെ ഈ വീഡിയോ നിമിഷനേരംകൊണ്ട് വൈറല്‍ ആയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40761/video-of-athira-and-her-husband-going-viral-after-naming-their-son)