---
title: "ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം; ചിത്രങ്ങൾ വൈറൽ"
english_title: "Star shocks fans with hot look; Images are viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40499/star-shocks-fans-with-hot-look-images-are-viral"
published_at: "2022-05-02T21:42:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270031e13eb8_VIRAL.jpg"
keywords: []
---

# ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം; ചിത്രങ്ങൾ വൈറൽ

> **Lead Summary:** മലയാള സിനിമയിലും അന്യ ഭാഷ സിനിമകളിലും ഒരുപാട് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച താരമാണ് ഗോപി സുന്ദർ. ഇതിനകം ഒരുപിടി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം ഓരോ ഭാഷയിലും ചെയ്തിട്ടുള്ളത്. ഈ അടുത്തിടെ ഹിറ്റയിട്ടുള്ള ഗാനങ്ങളിൽ കുടുതലും അദ്ദേഹത്തിന്റെ ഗാനങ്ങളാണ് ഉള്ളത്. 

## Article Content

മലയാള സിനിമയിലും അന്യ ഭാഷ സിനിമകളിലും ഒരുപാട് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച താരമാണ് ഗോപി സുന്ദർ. ഇതിനകം ഒരുപിടി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം ഓരോ ഭാഷയിലും ചെയ്തിട്ടുള്ളത്. ഈ അടുത്തിടെ ഹിറ്റയിട്ടുള്ള ഗാനങ്ങളിൽ കുടുതലും അദ്ദേഹത്തിന്റെ ഗാനങ്ങളാണ് ഉള്ളത്. 

സിനിമ ജീവിതത്തിൽ സജീവമായിരിക്കുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്. എന്നാൽ ആ ബദ്ധം രണ്ടുപേരും വേർപിരിയുകയും ചെയ്തു. അതിന് ശേഷം ഗായിക ആയ അഭയ ഹിരണ്മയയുമായി ലിവിങ് റിലേഷൻ നയിക്കുകയാണ് താരം .

ഇതുവരെ സിനിമയിൽ അഭയ പാടിയിട്ടുള്ളത് ഗോപിയുടെ സിനിമയിൽ മാത്രമാണ് എന്നുള്ള പ്രത്യേകതയും താരത്തിനുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് താരത്തിന്റെ വസ്ത്രധാരണയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ ഉണ്ടായിരിന്നു.അതിനെതിരെ പ്രതികരിച്ചു കൊണ്ട് ഗോപിയും അഭയയും എത്തിയിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വീണ്ടും ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ച്ചിരിക്കുകയാണ് താരം. അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്.

ഈ അടുത്തിടെയായ് ഇത്തരത്തിലുള്ള ഹോട്ട് ചിത്രങ്ങളാണ് താരം കുടുതലും പോസ്റ്റാക്കാറുള്ളത്. സോഷ്യൽ മീഡിയിൽ സജീവമായത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40499/star-shocks-fans-with-hot-look-images-are-viral)