---
title: "കിടിലൻ ഹോട്ട് ലുക്കിൽ തിളങ്ങി നടി, വൈറലായി ചിത്രങ്ങൾ "
english_title: "Actress shines in a killer hot look, pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40421/actress-shines-in-a-killer-hot-look-pictures-go-viral"
published_at: "2022-05-02T14:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f9a8dd8f91_DEEPA.jpg"
keywords: []
---

# കിടിലൻ ഹോട്ട് ലുക്കിൽ തിളങ്ങി നടി, വൈറലായി ചിത്രങ്ങൾ 

> **Lead Summary:** ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് ദീപ തോമസ്. വിരലിൽ എണ്ണാൻ പറ്റാവുന്ന സിനിമയിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് .

## Article Content

ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് ദീപ തോമസ്. വിരലിൽ എണ്ണാൻ പറ്റാവുന്ന സിനിമയിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് .

അതിന് ശേഷം ഷോർട് ഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തു. 2019 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്. വൈറസ് എന്ന സൂപ്പർ ഹിറ്റ്.  ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറുകയും ചെയ്തു.

എന്നാൽ താരത്തെ മലയാളികളുടെ സ്വന്തം താരമാക്കി മാറ്റിയത് ’ഹോം’ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ്. ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി തന്നെയുണ്ട്. പഠന ശേഷമാണ് താരം മോഡലിങ്ങിൽ അരങ്ങേറുന്നത്.

നടിമാത്രമല്ല താരം ഒരു ഡാൻസർ കൂടിയാണ്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി. 

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയിൽ താരം പോസ്റ്റിക്കാറുണ്ട് .

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അതീവ ഹോട്ട് ലുക്കിലാണ് ഇത്തവണ താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40421/actress-shines-in-a-killer-hot-look-pictures-go-viral)