logo

ഫ്ളോറൽ ഡ്രസ്സിൽ സുന്ദരിയായി ഷംന കാസിം ചിത്രങ്ങൾ വൈറൽ

Published at Nov 7, 2020 10:38 AM ഫ്ളോറൽ ഡ്രസ്സിൽ സുന്ദരിയായി ഷംന കാസിം ചിത്രങ്ങൾ വൈറൽ

മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഷംന കാസിം. മലയാളത്തിലൂടെയാണ് താരം ബി​ഗ് സ്ക്രീനിൽ എത്തിയതെങ്കിലും അന്യഭാഷാ ചിത്രങ്ങളിലും ഷംന ശ്രേദ്ധനേടി. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഷംന തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്.


ഏറ്റവും ഒടുവിലായി ഷംന പങ്ക് വച്ച ചിത്രങ്ങൾ ആണ് ആരാധകരുടെ മനംകവരുന്നത്.വി ക്യാപ്ച്ചേർസ് ആണ് ചിത്രങ്ങൾ പകർത്തിയത്. ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായ ഷംനയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഷംനയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. തമിഴിലും തെലുങ്കിലും ആയി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത ഷംന കാസിം നര്‍ത്തകി എന്ന നിലയിലും തിളങ്ങാറുണ്ട്. ഭൂരിഭാ​ഗം സിനിമ-സീരിയൽ സ്റ്റേജ് ഷോകളിലും ഷംന സജീവ സാന്നിധ്യമാണ്.

Shamna Kasim is a favorite of Malayalam cinema lovers. Though the actress reached the big screen through Malayalam, Shamna also gained notoriety in foreign language films

Related Stories
വിവാഹത്തിന് മുൻപുള്ള സെക്സ് തെറ്റല്ല അതെല്ലാം ഓരോരുത്തരുടെ താല്പര്യവും ഇഷ്ടവുമാണ്  ഗായത്രി സുരേഷ്

Dec 3, 2020 11:59 AM

വിവാഹത്തിന് മുൻപുള്ള സെക്സ് തെറ്റല്ല അതെല്ലാം ഓരോരുത്തരുടെ താല്പര്യവും ഇഷ്ടവുമാണ് ഗായത്രി സുരേഷ്

ജമ്‌നപ്യാരി എന്നാ ചിത്രത്തിലൂടെ പ്രേഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. തൃശൂർ ജില്ലയിൽ ജനിച്ചു വളർന്ന് തൃശൂർ ഭാഷയിലെ തന്റേതായ ശൈലി...

Read More >>
സൗബിനു നായികയായി മംമ്ത മോഹന്‍ദാസ്‌ ചിത്രികരണം ഉടന്‍ ആരഭിക്കും

Dec 3, 2020 11:14 AM

സൗബിനു നായികയായി മംമ്ത മോഹന്‍ദാസ്‌ ചിത്രികരണം ഉടന്‍ ആരഭിക്കും

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാൽ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....

Read More >>
Trending Stories