---
title: "രാജവെമ്പാലയുടെ തലയില്‍ ഉമ്മവച്ച് യുവതി; വൈറലായി വീഡിയോ"
english_title: "Young woman kisses cobra on the head; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39381/young-woman-kisses-cobra-on-the-head-video-goes-viral"
published_at: "2022-04-26T11:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62678f46a3241_viral.jpg"
keywords: []
---

# രാജവെമ്പാലയുടെ തലയില്‍ ഉമ്മവച്ച് യുവതി; വൈറലായി വീഡിയോ

> **Lead Summary:** പാമ്പുകളെ പൊതുവെ എല്ലാവര്‍ക്കും തന്നെ പേടിയാണ്. പ്രത്യേകിച്ച് രാജവെമ്പാലയെ. എന്നാല്‍ രാജവെമ്പാലയ്ക്ക് യാതൊരു ഭയവും കൂടാതെ ഉമ്മ നല്‍കുന്ന ഒരു യുവതിയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

## Article Content

പാമ്പുകളെ പൊതുവെ എല്ലാവര്‍ക്കും തന്നെ പേടിയാണ്. പ്രത്യേകിച്ച് രാജവെമ്പാലയെ. എന്നാല്‍ രാജവെമ്പാലയ്ക്ക് യാതൊരു ഭയവും കൂടാതെ ഉമ്മ നല്‍കുന്ന ഒരു യുവതിയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

സ്‌നേക്ക് യൂണിറ്റി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിന്റെ മുന്നില്‍ യാതൊരു പേടിയുമില്ലാതെ മുട്ടുകുത്തി നിന്ന ശേഷം തലയില്‍ ഉമ്മവയ്ക്കുന്നത് കാണാം.

[**https://www.instagram.com/p/CcdDM35lMrU/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/CcdDM35lMrU/?utm_source=ig_embed&utm_campaign=embed_video_watch_again)

ഇടയ്ക്ക് യുവതി പാമ്പിനെ തലോടുന്നുമുണ്ട്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39381/young-woman-kisses-cobra-on-the-head-video-goes-viral)