---
title: "'സ്വപ്നത്തിൽ ഞാൻ അയ്യപ്പനെ കണ്ടു'; സൈജു കുറുപ്പിന്റെ ‘ഹരിവരാസനം’ ടീസർ എത്തി, മകരവിളക്ക് ദിനത്തിൽ റിലീസ്"
english_title: "‘I Saw Ayyappan in My Dream’: Harivarasanam Teaser Out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/393115/harivarasanam-teaser-saiju-kurup-release"
published_at: "2026-11-25T13:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b068f414bc0f_harivarasanam-teaser-saiju-kurup-release.jpg"
keywords: ["SaijuKurup", "Harivarasanam", "MalayalamCinema", "MovieTeaser", "FamilyDrama"]
---

# 'സ്വപ്നത്തിൽ ഞാൻ അയ്യപ്പനെ കണ്ടു'; സൈജു കുറുപ്പിന്റെ ‘ഹരിവരാസനം’ ടീസർ എത്തി, മകരവിളക്ക് ദിനത്തിൽ റിലീസ്

> **Lead Summary:** **സൈ**ജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഭക്തിയും കുടുംബബന്ധങ്ങളും ആക്ഷനും ചേർന്നതാണ് ചിത്രമെന്ന് ടീസർ സൂചിപ്പിക്കുന്നു. കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് മുമ്പ് അയ്യപ്പനെ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയെയും അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന അച്ഛനെയുമാണ് ടീസറിൽ പരിചയപ്പെടുത്തുന്നത്.

## Article Content

**സൈ**ജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഭക്തിയും കുടുംബബന്ധങ്ങളും ആക്ഷനും ചേർന്നതാണ് ചിത്രമെന്ന് ടീസർ സൂചിപ്പിക്കുന്നു. കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് മുമ്പ് അയ്യപ്പനെ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയെയും അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന അച്ഛനെയുമാണ് ടീസറിൽ പരിചയപ്പെടുത്തുന്നത്.

ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്.

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഭക്തിയും കുടുംബബന്ധങ്ങളും ആക്ഷനും ചേർന്നതാണ് ചിത്രമെന്ന് ടീസർ സൂചിപ്പിക്കുന്നു.  അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന അച്ഛനെയുമാണ് ടീസറിൽ പരിചയപ്പെടുത്തുന്നത്.

ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്.

The teaser of Saiju Kurup’s ‘Harivarasanam’ has been released, hinting at a family drama blended with devotion and action. The film, directed by Rajesh Nair and written by Dr. K. Ambadi, is set for release on Makara Vilakku day.

### Related Links & Sources
- [Original Story Source](https://moviemax.in/news/393115/harivarasanam-teaser-saiju-kurup-release)