---
title: "പ്രശസ്ത സംഗീതജ്ഞൻ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു"
english_title: "Renowned Musician Shivakrishnan Master Passes Away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390960/shivakrishnan-master-passes-away"
published_at: "2026-11-10T09:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af29a34ec657_shivakrishnan-master-passes-away.jpg"
keywords: ["ShivakrishnanMaster", "MusicDirector", "MalayalamCinema", "KeralaNews", "Obituary"]
---

# പ്രശസ്ത സംഗീതജ്ഞൻ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** ** **പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പെരിങ്ങോട്ടുകര ദേവസ്ഥാനം ആസ്ഥാന വിദ്വാനും, ദേവസ്ഥാനം കലാപീഠം മുൻ സംഗീത അധ്യാപകനുമായിരുന്നു അദ്ദേഹം.

## Article Content

** **പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പെരിങ്ങോട്ടുകര ദേവസ്ഥാനം ആസ്ഥാന വിദ്വാനും, ദേവസ്ഥാനം കലാപീഠം മുൻ സംഗീത അധ്യാപകനുമായിരുന്നു അദ്ദേഹം.

'ദേവസ്ഥാന ദേവതാ പഞ്ചരത്‌നം', 'ദശപദ്‌മം' മുതലായ പ്രശസ്ത സംഗീത കൃതികൾക്കും രണ്ട് മലയാള ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. മാണിക്യമംഗലം കളരിക്കൽ കുടുംബാംഗമാണ്. ഭാര്യ: ജയ, മകൻ: ശ്യാം.

Renowned musician and music director Shivakrishnan Master has died at a private hospital in Angamaly. He was 62 and is remembered for his devotional compositions and contributions to two Malayalam films.

### Related Links & Sources
- [Original Story Source](https://moviemax.in/news/390960/shivakrishnan-master-passes-away)