---
title: "നാടക-സിനിമാ നടൻ എം.കെ. പത്മനാഭൻ നായർ അന്തരിച്ചു"
english_title: "Veteran Drama and Film Actor M.K. Padmanabhan Nair Dies at 96"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389158/m-k-padmanabhan-nair-dies"
published_at: "2026-10-28T15:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1c5d90883f_m-k-padmanabhan-nair-dies.jpg"
keywords: ["MKNPadmanabhanNair", "PappanNellikode", "MalayalamCinema", "DramaActor", "Kozhikode"]
---

# നാടക-സിനിമാ നടൻ എം.കെ. പത്മനാഭൻ നായർ അന്തരിച്ചു

> **Lead Summary:** ** പ്രമുഖ സിനിമ-നാടക നടൻ എം.കെ. പത്മനാഭൻ നായർ (പപ്പൻ നെല്ലിക്കോട് - 96) അന്തരിച്ചു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ അദ്ദേഹം ദീർഘകാലമായി മലപ്പുറം കെ. പുരം വെളുവിൽപറമ്പിലെ 'സുകൃതം' വീട്ടിലായിരുന്നു താമസം. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വസതിയുടെ വീട്ടുവളപ്പിൽ നടക്കും. ദീർഘകാലം നാടക-ചലച്ചിത്ര രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.**

## Article Content

** പ്രമുഖ സിനിമ-നാടക നടൻ എം.കെ. പത്മനാഭൻ നായർ (പപ്പൻ നെല്ലിക്കോട് - 96) അന്തരിച്ചു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ അദ്ദേഹം ദീർഘകാലമായി മലപ്പുറം കെ. പുരം വെളുവിൽപറമ്പിലെ 'സുകൃതം' വീട്ടിലായിരുന്നു താമസം. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വസതിയുടെ വീട്ടുവളപ്പിൽ നടക്കും. ദീർഘകാലം നാടക-ചലച്ചിത്ര രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.**

**പരേതയായ പായക്കര മാധവിക്കുട്ടി അമ്മയാണ് ഭാര്യ. മക്കൾ: ഡോ. പി. രഘുപ്രസാദ് (റിട്ട. സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ), പി. സതി (രാമനാട്ടുകര), പി. അനിൽകുമാർ (ഫാർമസിസ്റ്റ്, ഐക്കരപ്പടി ചെറുകാവ് മെഡിക്കൽ ഷോപ്പ്). മരുമക്കൾ: വി. പ്രേമരാജൻ (റിട്ട. മാനേജർ, എസ്.ബി.ഐ), ഡോ. ഹേമലത (റിട്ട. സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ), കെ. ജ്യോതി (സ്റ്റെപ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൊണ്ടോട്ടി).**

**English Summary:** Veteran film and drama actor M.K. Padmanabhan Nair (Pappan Nellikode, 96), a native of Nellikode in Kozhikode, passed away in Malappuram.

### Related Links & Sources
- [Original Story Source](https://moviemax.in/news/389158/m-k-padmanabhan-nair-dies)