പൃഥ്വിരാജിനെ നന്നാക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്; മല്ലിക സുകുമാരന്‍

പൃഥ്വിരാജിനെ നന്നാക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്; മല്ലിക സുകുമാരന്‍
2022-04-22T16:30:00 | By Susmitha Surendran

ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും തിരുത്താന്‍ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരന്‍. തുടക്കകാലത്തായിരുന്നു അത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

‘തിരുത്താന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അതായത് അവരുടെ അഭിപ്രായ സ്വാതന്ത്യ്രത്തില്‍ ഇടപെട്ട് സംസാരിക്കുന്നതല്ല. രാജുവിന് അച്ഛന്റെ കൂട്ട് ഇത്തിരി ക്ഷമ കുറവാണ്. ഇന്ദ്രന് ഇത്തിരി കൂടിയും പോയി. ഇതൊക്കെ തുടക്കകാലത്തെ പ്രശ്‌നങ്ങളായിരുന്നു.

രാജുവിനോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നീ ഒരു ക്യാമറയുടെയോ ലെന്‍സിന്റെയോ കാര്യം ചോദിക്കുമ്പോള്‍ പലര്‍ക്കും തോന്നും ഇന്നലെ വന്നവന് ക്യാമറയുടെ ലെന്‍സ് അറിയണമെന്ന്.

അവരെ സംബന്ധിച്ച് നീ ഇന്നലെ വന്ന പുതുമുഖ നടനാണ്. അങ്ങനെയുള്ളരാള്‍ ചോദിക്കുമ്പോള്‍ വല്ലായ്മ തോന്നുന്ന സംവിധായകരും ക്യാമറാമാന്മാരും പ്രൊഡ്യൂസര്‍മാരുമൊക്കെയുണ്ടാകും.

അതുകൊണ്ട് കുറച്ചുകൂടി പോട്ടെ. നിനക്കിതെല്ലാം ആധികാരികമായി പറയാന്‍ പറ്റുന്ന അവസരം ദൈവം കൊണ്ടുതരും’- എന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് മല്ലിക വ്യക്തമാക്കി.

Content Highlight: Mallika Sukumaran says that she has tried many times to correct Indrajith and Prithviraj.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup