---
title: "സേതുരാമയ്യരെ കണ്ട്, സെൽഫി എടുത്ത് നാഗവല്ലി"
english_title: "Nagavalli met Sethuramayya and took a selfie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38698/nagavalli-met-sethuramayya-and-took-a-selfie"
published_at: "2022-04-21T21:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626185de9f821_mammotty.jpg"
keywords: []
---

# സേതുരാമയ്യരെ കണ്ട്, സെൽഫി എടുത്ത് നാഗവല്ലി

> **Lead Summary:** 'സിബിഐ' സീരീസിലെ അഞ്ചാമത്തെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്.

## Article Content

'സിബിഐ' സീരീസിലെ അഞ്ചാമത്തെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്.

മമ്മൂട്ടിയുടെ 'സിബിഐ' അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നതിനിടെയാണ് അയ്യരെ കാണാൻ നാഗവല്ലി എത്തിയത്.

നാഗവല്ലി മീറ്റ്സ് സേതുരാമയ്യർ എന്ന തലക്കെട്ടോടെ മമ്മൂട്ടി തന്നെയാണ് ശോഭന ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ചത്.

**

വീഡിയോക്ക് പുറത്തുവന്നതിന് പിന്നാലെ എപ്പോഴാണ് ഇരുവരും ഒരുമിച്ച് വീണ്ടും അഭിനയിക്കുകയെന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സി ബി ഐ സീരിസിൽ ശോഭന അഭിനയിക്കണമെന്ന ആവശ്യം പങ്കുവയ്ക്കുന്നവരും കുറവല്ല.

[https://www.instagram.com/p/CcnOdXIpYfw/?utm_source=ig_embed&ig_rid=c00a3e79-8776-431b-9983-18d88b23b494**](https://www.instagram.com/p/CcnOdXIpYfw/?utm_source=ig_embed&ig_rid=c00a3e79-8776-431b-9983-18d88b23b494)

### Related Links & Sources
- [Original Story Source](https://moviemax.in/news/38698/nagavalli-met-sethuramayya-and-took-a-selfie)