logo

മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല തുറന്നു പറഞ്ഞു റിമി ടോമി

Published at Nov 4, 2020 04:00 PM മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല തുറന്നു പറഞ്ഞു റിമി ടോമി

ഗായിക അവതാരിക അഭിനയത്രി എന്നിങ്ങനെ തന്റെ കഴിവുകൾ മാക്സിമം വിനിയോഗിക്കുന്ന താരമാണ് റിമി ടോമി ഒരു എനർജികൊപ്പം ആണ് താരം ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ താരം പിന്നീട് അഭിനയത്തിന്റെയും അവതരണത്തിന്റെയും മേഖലയിലേക്ക് ചുവടു വയ്ക്കുകയായിരുന്നു മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ റിമി സ്വന്തമാക്കിയത് .

റിമി ടോമിയെ കുറിച്ചു കേൾക്കുമ്പോൾ ഇപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് താരത്തിന്റെ മേക്കോവർ ആണ്.ശരീര ഭാരം കുറച്ച് ചുള്ളത്തി ലുക്കിലാണ് താരം ഇപ്പോൾ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് ശരീരവണ്ണം കൊടുക്കുക എന്നത് അത്ര നിസ്സാരമായ സംഗതി ആയിരുന്നില്ല.

തന്റെ ഡയറ്റിനെ കുറിച്ചും വർക്ക്ഔട്ടിനെ കുറിച്ചും ആരാധകരോട് തുറന്നു പറയാറുണ്ട് റിമയുടെ അടുത്ത സുഹൃത്തും നടിയുമായ ഭാവനയാണ് വണ്ണം കുറയ്ക്കാൻ പ്രചോദനമായത്.


എന്നാണ് ഫിറ്റ്നസിനെ കുറിച്ച് ചോദിച്ചപ്പോൾ റിമി ആദ്യം പറഞ്ഞത് ഇപ്പോഴിതാ ഗോസിപ്പ് വാർത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് റിമിടോമി 

ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ട് എങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ് എന്ന് റിമിടോമി പറയുന്നു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നിയമനിർമ്മാണം ഉണ്ടാകണം നിയമങ്ങൾ ശക്തമാക്കുന്നത് തന്നെയാണ്.

ഇതിനുള്ള പരിഹാരം എന്നും റിമിടോമി പറയുന്നു ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി അഭിമുഖത്തിൽ പറഞ്ഞു തൽക്കാലം മറ്റൊരു വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും റിമി ടോമി വ്യക്തമാക്കിയിട്ടുണ്ട്.


2008 ലായിരുന്നു റിമി ടോമിയും റോയ്സും തമ്മിൽ വിവാഹിതരാകുന്നത് 2019ഇൽ ഇരുവരും ഉപയ സമ്മത പ്രകാരം വിവാഹമോചിതരാകുകയായിരുന്നു.

ഒന്നിച്ചു മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു.ഹർജിയിലെ ആവശ്യം പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിവാഹമോചനം ആയിരുന്നു ഇവരുടേത് കാരണം വേദികളിലെല്ലാം തന്നെ റിമിടോമി എപ്പോഴും റോയ്സിനെ കുറിച്ച് വാചാലയാകാറുണ്ടായിരുന്നു .

അതുകൊണ്ടുതന്നെ റിമിയും റോയ്സും തമ്മിലുള്ള വിവാഹമോചനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു പിന്നീട് റോയ്സ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു എന്നാൽ താൻ ഉടനെ വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിലാണ്.

ഇപ്പോൾ റിമി ടോമി ഉള്ളത് ലോക്ഡൗണിലാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായത് ഇൻസ്റ്റഗ്രാം പേജിൽ ആദ്യം ആക്ടീവായ റിമി പിന്നീട് സ്വന്തം യൂട്യൂബ് ചാനലിലും സജീവമാകുകയായിരുന്നു പാചകം വർക്കൗട്ട് വീഡിയോകളാണ് താരം ചാനലിലൂടെ പങ്കുവെച്ചത്.

Rimi Tommy is a singer who uses her talents to the fullest as a singer and actress. She is back with an energy role in the movie Meeshamadhavan directed by Lal Jose

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories