---
title: "ഔദ്യോഗിക വാഹനം ലഭിച്ചില്ല; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി"
english_title: "Suresh Gopi Auto Rickshaw Alappuzha Union Minister Travel"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377456/suresh-gopi-auto-rickshaw-alappuzha-viral-video"
published_at: "2026-08-08T14:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76f5a9b7df9_suresh-gopi-auto-rickshaw-alappuzha-viral-video.jpg"
keywords: ["Suresh Gopi", "Alappuzha", "Auto Rickshaw", "Union Minister"]
---

# ഔദ്യോഗിക വാഹനം ലഭിച്ചില്ല; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

> **Lead Summary:** **[** ഔദ്യോഗിക വാഹനം പെട്ടെന്ന് കാണാത്തതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടയിലാണ് സംഭവം.

## Article Content

**[** ഔദ്യോഗിക വാഹനം പെട്ടെന്ന് കാണാത്തതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടയിലാണ് സംഭവം.

ഉദ്ഘാടനം കഴിഞ്ഞ് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഔദ്യോഗിക വാഹനം അവിടെ കാണാൻ സാധിച്ചില്ല. തുടർന്ന് അദ്ദേഹം റോഡരികിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോറിക്ഷ പിടിച്ച് താൻ താമസിക്കുന്ന സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.

ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി]. മുൻപും സുരേഷ് ഗോപി ഇത്തരത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത് വലിയ രീതിയിൽ വാർത്തകളിൽ ഇടംനേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377456/suresh-gopi-auto-rickshaw-alappuzha-viral-video)