logo

നടി ശരണ്യ ആനന്ദ് വിവാഹിതയായി

Published at Nov 4, 2020 02:12 PM നടി ശരണ്യ ആനന്ദ് വിവാഹിതയായി

നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ്    വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.ശരണ്യ ആനന്ദിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹൻലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‍സിലൂടെയായിരുന്നു ശരണ്യ ആനന്ദ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.


ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറുമാണ് ശരണ്യ ആനന്ദ്.മോഡല്‍ എന്ന നിലയിലും ശരണ്യ ആനന്ദ് ശ്രദ്ധേയയാണ്.മോഹൻലാല്‍ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‍സിലൂടെയായിരുന്നു ശരണ്യ മലയാളത്തിന്റെ വെള്ളിത്തിരിയില്‍ എത്തിയത്. 

കപ്പുചീനോ എന്ന സിനിമയിലും ശരണ്യ ആനന്ദ് അഭിനയിച്ചിട്ടുണ്ട്.മിനി സ്‍ക്രീനിലും ശരണ്യ ആനന്ദ് അഭിനയിച്ചിട്ടുണ്ട്.സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളാണ് ശരണ്യ ആനന്ദ്. സ്വദേശം അടൂരാണ്.

Actress Saranya Anand is getting married. Manesh Rajan Nair, the groom's only close friends and relatives attended the wedding

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories