---
title: "നടൻ പ്രദീപ് റാവത്ത് അന്തരിച്ചു"
english_title: "Actor Pradeep Rawat Dies At 74 Ghajini Villain Passes Away In Mumbai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376675/actor-pradeep-rawat-dies-74-ghajini-villain"
published_at: "2026-08-04T22:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a721c37e65a0_actor-pradeep-rawat-dies-74-ghajini-villain.jpg"
keywords: ["Pradeep Rawat", "Kokilaben Hospital", "Film Actor"]
---

# നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

> **Lead Summary:** ** നടൻ** പ്രദീപ് റാവത്ത് അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയമായിരുന്നു. ചൈനാ ടൗൺ, കസിൻസ്, ഇത് പാതിരാമണൽ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

## Article Content

** നടൻ** പ്രദീപ് റാവത്ത് അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയമായിരുന്നു. ചൈനാ ടൗൺ, കസിൻസ്, ഇത് പാതിരാമണൽ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376675/actor-pradeep-rawat-dies-74-ghajini-villain)