---
title: "വിഷു ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി താരം; വൈറലായി ചിത്രങ്ങൾ "
english_title: "Star with Vishu photo shoot pictures; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36732/star-with-vishu-photo-shoot-pictures-images-go-viral"
published_at: "2022-04-09T19:25:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62519085e205b_viral.jpg"
keywords: []
---

# വിഷു ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** വീണ്ടും വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മോഡലും നടിയുമായ സീതു ലക്ഷ്മി. കണികൊന്ന കൊണ്ട് ശരീരം മറച്ച് ഒരു വിഷുകാലത്ത് സൈബർ ഇടങ്ങളിൽ തരംഗമായി മാറിയ താരമാണ് സീതു ലക്ഷ്മി. അന്നത്തെ സീതുവിന്റെ ഗ്ലാമർ വിഷു ചിത്രങ്ങൾ വൈറലാകുന്നതിനോടപ്പം വലിയ രീതിയിൽ വിവാദവുമായിരുന്നു.

## Article Content

വീണ്ടും വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മോഡലും നടിയുമായ സീതു ലക്ഷ്മി. കണികൊന്ന കൊണ്ട് ശരീരം മറച്ച് ഒരു വിഷുകാലത്ത് സൈബർ ഇടങ്ങളിൽ തരംഗമായി മാറിയ താരമാണ് സീതു ലക്ഷ്മി. അന്നത്തെ സീതുവിന്റെ ഗ്ലാമർ വിഷു ചിത്രങ്ങൾ വൈറലാകുന്നതിനോടപ്പം വലിയ രീതിയിൽ വിവാദവുമായിരുന്നു.

എന്നാൽ വിവാദങ്ങൾ തനിക്ക് പുല്ലാണ് എന്നു പറഞ്ഞുകൊണ്ട് ഈ വിഷുകാലത്തും കണികൊന്ന കൊണ്ട് ഗ്ളാമർ ലുക്കിൽ വീണ്ടും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സീതു ലക്ഷ്മി.

നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. പതിവ് പോലെ കണികൊന്ന കൊണ്ട് തന്റെ ശരീരം മറച്ച് കിടിലൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്.

 മോഡൽ എന്നതിലുപരി നല്ലൊരു അഭിനേയത്രി കൂടിയാണ് താരം നിരവധി സിനിമകളിലും പരമ്പരകളിലും താരം വേഷമിട്ടു കഴിഞ്ഞു. കണികൊന്നയെ അപമാനിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് നിരവധി പേർ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36732/star-with-vishu-photo-shoot-pictures-images-go-viral)