---
title: "കാമുകനെ ചുംബിച്ച് പ്രിയ താരം, വീഡിയോ വൈറൽ"
english_title: "Beloved star kissing boyfriend, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36546/beloved-star-kissing-boyfriend-video-goes-viral"
published_at: "2022-04-08T20:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625049523dfca_sruthi.jpg"
keywords: []
---

# കാമുകനെ ചുംബിച്ച് പ്രിയ താരം, വീഡിയോ വൈറൽ

> **Lead Summary:** തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. താരപുത്രി എന്ന നിലയിൽ സിനിമാ ലോകത്തേക്ക് വന്നതെങ്കിലും താരത്തിന് സ്വന്തം അഭിനയ വൈഭവം കൊണ്ട് മേഖലയിൽ വളരെ പെട്ടെന്ന് തന്നെ സ്ഥിരമായി നിൽക്കാൻ സാധിച്ചു.

## Article Content

തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. താരപുത്രി എന്ന നിലയിൽ സിനിമാ ലോകത്തേക്ക് വന്നതെങ്കിലും താരത്തിന് സ്വന്തം അഭിനയ വൈഭവം കൊണ്ട് മേഖലയിൽ വളരെ പെട്ടെന്ന് തന്നെ സ്ഥിരമായി നിൽക്കാൻ സാധിച്ചു.

താരമിപ്പോൾ തിരക്കുള്ള നടിമാരിലൊരാളായി മാറിക്കഴിഞ്ഞു. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന അപൂർവം ചില നടിമാരുടെ കൂട്ടത്തിലും താരത്തിന്റെ പേര് ഉണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ താരം സജീവമാകുന്നത്. താരം തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. 

സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നത് ഒരു വീഡിയോ ആണ്. താരം തന്റെ കാമുകനെ ചുംബിക്കുന്ന വീഡിയോ ആണ് ആരാധകർ പകർത്തിയിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ ഒരുപാട് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ വീഡിയോയുടെ താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നു. എന്തായാലും ആരാധകർക്കിടയിൽ താരത്തിന്റെ വീഡിയോ തരംഗമായി എന്ന് ചുരുക്കം.

### Related Links & Sources
- [Original Story Source](https://moviemax.in/news/36546/beloved-star-kissing-boyfriend-video-goes-viral)