കോഴിക്കോട് വടകരയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു; മീറ്റർ ബോക്സ് ഉൾപ്പെടെയുള്ള വയറിങ്ങ് പൂർണമായും കത്തിനശിച്ചു

കോഴിക്കോട് വടകരയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു; മീറ്റർ ബോക്സ് ഉൾപ്പെടെയുള്ള വയറിങ്ങ് പൂർണമായും കത്തിനശിച്ചു
Jun 9, 2026 09:55 PM | By Athira V
#Latest News #Lightning #Vadakara #Kozhikode

കോഴിക്കോട് : ( www.truevisionnews.com ) വടകര മണിയൂരിൽ അതിശക്തമായ ഇടിമിന്നലിൽ വീട് തകർന്നു. മണിയൂർ ചെല്ലട്ടുപൊയിൽ കല്ലറക്കണ്ടി ഷൈജുവിന്റെ വീടാണ് തകർന്നത്. അപകടസമയത്ത് വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായാണ് വൻ ദുരന്തം ഒഴിവായത്.

മിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ മീറ്റർ ബോക്സ് ഉൾപ്പെടെയുള്ള വയറിങ്ങ് പൂർണമായും കത്തിനശിച്ചു. ഫാൻ, മിക്സി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വീടിൻ്റെ ചുമരുകൾ വലിയ രീതിയിൽ വിണ്ടുകീറുകയും കട്ടിൽ, ജനൽ എന്നിവയ്ക്ക് കടുത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: House destroyed by lightning in Vadakara, Kozhikode

#Latest News #Lightning #Vadakara #Kozhikode

Next TV

Related Stories
കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസ്; അറസ്റ്റിലായ കണ്ണൂർ വട്ടപ്പൊയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Jun 9, 2026 10:49 PM

കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസ്; അറസ്റ്റിലായ കണ്ണൂർ വട്ടപ്പൊയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കരിപ്പൂരിലെ സ്വർണ്ണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം...

Read More >>
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

Jun 9, 2026 10:29 PM

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ...

Read More >>
'വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം'; വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ

Jun 9, 2026 10:04 PM

'വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം'; വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ

വി.ജോയിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി...

Read More >>
Top Stories

News Roundup