തൃശൂരിൽ നാളെ നഴ്‌സുമാരുടെ സൂചന പണിമുടക്ക്; സംസ്ഥാനമാകെ കരിദിനവും ആചരിക്കും

തൃശൂരിൽ നാളെ നഴ്‌സുമാരുടെ സൂചന പണിമുടക്ക്; സംസ്ഥാനമാകെ കരിദിനവും ആചരിക്കും
Jun 9, 2026 08:56 PM | By Athira V
#Latest News #Nurses Strike #Thrissur

തൃശൂര്‍: ( www.truevisionnews.com) തൃശൂര്‍ യുഎന്‍എയുടെ ലേബർ ഓഫീസ് മാർച്ചിനിടെ പൊലീസ് ലാത്തി വീശിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നാളെ യുഎന്‍എയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ സൂചന പണിമുടക്ക്.

സ്വകാര്യ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്കെത്തൂവെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഎൻഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നഴ്സുമാർ ഇന്ന് കരിദിനവും ആചരിക്കും.

തൃശ്ശൂരിലെ അമല ജൂബിലി ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ ഇന്നലെ നഴ്സുമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ലേബർ ഓഫീസറുമായി യുഎന്‍എ നടത്താനിരുന്ന ചർച്ചയും മാറ്റിവെച്ചിട്ടുണ്ട്.

Content Highlight: Nurses' strike likely in Thrissur tomorrow

#Latest News #Nurses Strike #Thrissur

Next TV

Related Stories
കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസ്; അറസ്റ്റിലായ കണ്ണൂർ വട്ടപ്പൊയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Jun 9, 2026 10:49 PM

കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസ്; അറസ്റ്റിലായ കണ്ണൂർ വട്ടപ്പൊയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കരിപ്പൂരിലെ സ്വർണ്ണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം...

Read More >>
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

Jun 9, 2026 10:29 PM

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ...

Read More >>
'വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം'; വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ

Jun 9, 2026 10:04 PM

'വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം'; വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ

വി.ജോയിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി...

Read More >>
Top Stories

News Roundup