സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

 സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി
Jun 9, 2026 04:12 PM | By Anusree vc
#Latest News #Munambam Police #Suicide #Cyber Bullying

കൊച്ചി:( https://truevisionnews.com/) മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി. കെടാമംഗലം സ്വദേശി വിനു വർഗീസ് (43) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മനോവിഷമവും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്ട്.

വീടിന്റെ രണ്ടാം നിലയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് ഭാര്യ മുകളില്‍ എത്തിയപ്പോഴാണ് വിനുവര്‍ഗീസിനെ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടമ്മയെ അയല്‍വാസി ആക്രമിച്ചതിന്റെ എഫ്‌ഐ ആര്‍ തയ്യാറാക്കിയത് വിനു വര്‍ഗീസ് ആയിരുന്നു. ഈ കേസിലാണ് ഇയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടത്. ഇയാളുടെ മൃതദേഹം പറവൂര്‍ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Munambam head constable commits suicide following cyber attack

#Latest News #Munambam Police #Suicide #Cyber Bullying

Next TV

Related Stories
വിസയോ യാത്രാരേഖകളോ ഇല്ല; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ബംഗ്ലാദേശ് സ്വദേശിനിയായ യുവതി പോലീസ് പിടിയിൽ

Jun 9, 2026 05:40 PM

വിസയോ യാത്രാരേഖകളോ ഇല്ല; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ബംഗ്ലാദേശ് സ്വദേശിനിയായ യുവതി പോലീസ് പിടിയിൽ

വിസയോ യാത്രാരേഖകളോ ഇല്ല; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ബംഗ്ലാദേശ് സ്വദേശിനിയായ യുവതി പോലീസ്...

Read More >>
മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർക്ക് ആശ്വാസം; കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻകൂർ ജാമ്യം

Jun 9, 2026 05:25 PM

മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർക്ക് ആശ്വാസം; കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻകൂർ ജാമ്യം

നവകേരള യാത്ര, കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് മര്‍ദ്ദനം, മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍...

Read More >>
പുറത്തിറങ്ങണ്ട... പറന്നുപോയേക്കാം!; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jun 9, 2026 05:00 PM

പുറത്തിറങ്ങണ്ട... പറന്നുപോയേക്കാം!; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ...

Read More >>
Top Stories

News Roundup