കിമ്പളം വാങ്ങാതെ നടക്കില്ലല്ലേ ...? കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കിമ്പളം വാങ്ങാതെ നടക്കില്ലല്ലേ ...? കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍
Jun 9, 2026 02:47 PM | By Athira V
#Latest News #Bribe #Vigilance #Kozhikode District Panchayat Overseer

കോഴിക്കോട് : ( www.truevisionnews.com ) കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ജില്ലാ പഞ്ചായത്ത് ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ നവീന്‍ രവിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

ഇയാള്‍ക്കെതിരെ നിരന്തരം പരാതികള്‍ വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ക്കെതിരെ വിജിലന്‍സില്‍ പരാതി ലഭിക്കുന്നത്. റോഡ് നിര്‍മാണത്തിന്റെ കോണ്‍ട്രാക്ടറുടെ ബില്ലുകള്‍ പാസാക്കുന്നതിനാണ് ഇയാള്‍ 10000 രൂപ ആവശ്യപ്പെട്ടത്.

ഒന്നരമാസത്തോളം തന്നെ ഓഫിസര്‍ നടത്തിച്ചു എന്നായിരുന്നു കോണ്‍ട്രാക്ടറുടെ പരാതി. ഇന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Content Highlight: Kozhikode District Panchayat Overseer Caught by Vigilance While Taking Bribe

#Latest News #Bribe #Vigilance #Kozhikode District Panchayat Overseer

Next TV

Related Stories
 സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

Jun 9, 2026 04:12 PM

സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

സൈബർ ആക്രമണത്തെ തുടർന്ന് മുനമ്പം ഹെഡ് കോൺസ്റ്റബിൾ...

Read More >>
മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം, നിയമ നടപടികൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ

Jun 9, 2026 03:26 PM

മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം, നിയമ നടപടികൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ

ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ

Jun 9, 2026 03:13 PM

കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ

കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ...

Read More >>
Top Stories

News Roundup